← Back to തെമ്മാടികൾ [NJG]

Comments

തെമ്മാടികൾ [NJG] · approved reader discussion

(NJG) • 2020-06-22 15:06

Hi guys ende second story vanittund, VayCh M njngalude vilayeariya abhiprayangal and suggestion's parayuka

Vipi • 2020-06-21 12:13

Kollam bro nallq oru story aayirunnu , veendum ezhuthanam okke...

Mastram (NJG) • 2020-06-21 18:46

Sure thanks for your comments

Kishor • 2020-06-21 03:34

സുപ്പർ തുടർന്നും ഇതുപോലുള്ള കഥകൾ എഴുതുക

NJG • 2020-06-21 09:53

thanks

Taniya • 2020-06-21 01:56

Kollam broiii nalla verities undu story il eniyum ezhuthu nannayi...?

NJG • 2020-06-21 09:54

sure thanks for the comment

NJG • 2020-06-20 23:31

ഓ താങ്ക്സ് ബ്രോ റിയലി... ഒRAൾക്കെങ്ങിലും മനസിലായല്ലോ , ഞാൻ കരുതി ഇതും ആർക്കും വേണ്ടാത്ത അല്ലേൽ ആരാലും ശ്രേധിക്കപെടാത്ത ഏതേലും ഉള്ളറകളിൽ ഒതുങ്ങി പോകുമെന്ന് .. ബട്ട് ഒരാൾ എങ്കിലും ഇതിനെ ആഴത്തിൽ അനലൈസ് ചയ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം , ഞൻ വേറൊരു സ്റ്റോറിം കൂടെ സുബ്മിറ്റ് ചെയ്‌തിട്ടുണ്ട് .. ഈ  സെയിം vibe യിലുള്ള സ്റ്റോറി ആണ് വായിച്ച അഭിപ്രായം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

NJG • 2020-06-20 23:38

@പങ്കജാക്ഷൻ കൊയ്‌ലോ

NJG • 2020-06-20 23:13

ഓ താങ്ക്സ് ബ്രോ റിയലി... ഒraൾക്കെങ്ങിലും മനസിലായല്ലോ , ഞാൻ കരുതി ഇതും ആർക്കും വേണ്ടാത്ത അല്ലേൽ ആരാലും ശ്രേധിക്കപെടാത്ത ഏതേലും ഉള്ളറകളിൽ ഒതുങ്ങി പോകുമെന്ന് .. ബട്ട് ഒരാൾ എങ്കിലും ഇതിനെ ആഴത്തിൽ അനലൈസ് ചയ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം , ഞൻ വേറൊരു സ്റ്റോറിം കൂടെ സുബ്മിറ്റ് ചെയ്‌തിട്ടുണ്ട് .. ഈ  സെയിം vibe യിലുള്ള സ്റ്റോറി ആണ് വായിച്ച അഭിപ്രായം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

പങ്കജാക്ഷൻ കൊയ്‌ലോ • 2020-06-20 20:55

* ഒന്നാം പേജ്;
പിള്ള മനസിൽ കള്ളമില്ല.........;
നിഷ്കളങ്കവും എന്നാൽ അർത്ഥവത്തായ ചോദ്യങ്ങൾക്ക് മുൻപിൽ പതറുന്ന മുതിർന്നവർ!

*രണ്ടാം പേജ്
പാടുള്ളതും പാടില്ലാത്തതിനുമുള്ള വിലക്കുകൾ തുടങ്ങുന്ന കുട്ടിക്കാലം.
ഓർമകളുടെ വർത്തമാന കാലയാഥാർത്ഥ്യങ്ങളിലേക്ക്....

[ഇവിടെ ചെറിയ ഒരു അവ്യക്തത തോന്നി
#““പള്ളിക്കകത്തോട്ട് ഷെനിക്കുനിയില, നിങ്ങൾ അതിനൊക്കെ എതിരല്ലേ ”

“ഏയ് ഒരിക്കലുമില്ല ഫാദർ ”

“ഹഹ ചുമ്മാ പറഞ്ഞതാ നമുക്കൊക്കെ അറിയില്ലേ “..//]

*മൂന്നാം പേജ്
ശ്മശാന ശൂന്യത.....!

* നാലാം പേജ്
............തിരിച്ചറിവുകൾ!!!!!

പങ്കജാക്ഷൻ കൊയ്‌ലോ • 2020-06-20 21:35

* ഓർമകളിൽ നിന്ന്

NJG • 2020-06-20 23:36

AVIDE PULLIYUDE CHINDAGATHI ANU UDHESHICHATH , RASTREEYAM AVAM RELEGIOUS VIEWS AVAM , ITS UPTO READER'S INTERPRETATION OF THE STORY
ANGANATHE REETHIYIL ANU NJAN EZHUTIYIRIKUNATH , NAYAKAN ENTHINU AVDE POI ENNU TOTT ELLAM VAYANAKKARANDE UKTHIKK ANUSRICH INTERPRET CHYAVUNNATANU..

പങ്കജാക്ഷൻ കൊയ്‌ലോ • 2020-06-20 18:30

പുതിയ എഴുത്തുകാരാ..........

വളരെ വളരെ ഇഷ്ടപ്പെട്ടു.

പറഞ്ഞത് വളരെ ശരിയാണ്. ഇങ്ങനത്തെ
എഴുത്തുകൾ ഇവിടെ അധികം വായിക്കപ്പെടില്ല.
സത്യങ്ങൾ പറയുന്നതും ചോദിക്കുന്നതുമൊന്നും
അങ്ങനെ പെട്ടന്നാരും ശ്രദ്ധിക്കില്ല. പിന്നെ
എരിവും പുളിയുമുള്ള തട്ടുപൊളിപ്പൻ കഥകൾക്കാണ് മാർക്കറ്റ്.

*//നേരിട്ട് കാണുമ്പോൾ മിണ്ടുക പോലും  ചയ്യാത്ത  മൈരുങ്ങൾ  റോസാപൂവും          കൊണ്ട് വരുന്നു
മരിച്ചു കഴിഞ് ആർക്കു വേണം നിന്റെയൊക്കെ പൂവുകൾ?//
ഈ വരികൾ മാത്രം മതി!!!!!!!!.

തെമ്മാടിക്കുഴികളിലടക്കപ്പെട്ടവരാണ് ഭാഗ്യവാൻമാർ : അധികം നാടകം കാണണ്ടല്ലോ!. കൂടെ,
സംസ്കാരചടങ്ങുകളിലെ
അഭിനയങ്ങൾ കൂടി കണ്ടാൽ പലരും
ഓസ്കാർ കൊണ്ട് പോകും!

NB: ഇപ്പോൾ കൊറോണ വന്നത്
ഇത്തരം പല പ്രഹസനങ്ങൾക്കും ചെറിയ
മുന്നറിയിപ്പാണല്ലോ!

NJG • 2020-06-20 23:10

ഓ താങ്ക്സ് ബ്രോ റിയലി... ഒറൾക്കെങ്ങിലും മനസിലായല്ലോ , ഞാൻ കരുതി ഇതും ആർക്കും വേണ്ടാത്ത അല്ലേൽ ആരാലും ശ്രേധിക്കപെടാത്ത ഏതേലും ഉള്ളറകളിൽ ഒതുങ്ങി പോകുമെന്ന് .. ബട്ട് ഒരാൾ എങ്കിലും ഇതിനെ ആഴത്തിൽ അനലൈസ് ചയ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം , ഞൻ വേറൊരു സ്റ്റോറിം കൂടെ സുബ്മിറ്റ് ചെയ്‌തിട്ടുണ്ട് .. ഈ  സെയിം vibe യിലുള്ള സ്റ്റോറി ആണ് വായിച്ച അഭിപ്രായം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു