Chapter Title : തേൻ ഇതളുകൾ 1 [SoulHacker]
പെണ്ണ് എന്ന വാക്കിന്റെ എല്ലാ ലാസ്യതയും നൽകി എന്നെ അടുപ്പിച്ചത് .അവളോട് പ്രണയം ആണോ കാമം ആണോ അതോ വെറും ഒരു ക്രഷ് പോലെ ആണോ ഏന് ഇന്നും എനിക്ക് അന്യം ആയ കാര്യം ആണ് .
കോളേജിൽ കയറി എന്റെ നാലാം വര്ഷം ആണ് ഗായത്രി അവിടെ എന്റെ വിദ്യാർത്ഥിനി ആയി വരുന്നത് .വളരെ മെലിഞ്ഞ ഒരു പെൺകുട്ടി .ഇവളെ എങ്ങനെ എന്റെ ജീവിതത്തിൽ കയറി കൂടി ഏന് ഇന്നും എനിക്ക് മനസിലാകാത്ത ഒരു പാരഡോസ് ആണ് ,ഒന്നാം വർഷ ക്ലാസ്സുകളിൽ വലിയ മാർക്ക് ഒന്നും ഇല്ലാത്ത ,അങ്ങനെ ക്ലാസ് ശ്രദ്ധിക്കാത്ത ഒരു കുട്ടി മാത്രം ആയിരുന്നു അവൾ .ക്ലാസ്സുകളിൽ സത്യത്തിൽ അരോചകത്വം ആയിരുന്നു അവളുടെ ഇരുപ്പും മറ്റു സംസാരനഗലും .ഒരു പി ജി ക്ലാസ്സിൽ ആകെ ഉള്ള 20 കുട്ടികൾ അതിൽ പഠിക്കുന്ന കുറെ പേര് ഉണ്ട് .ബാക്കി ഉള്ള ഉഴപ്പറിൽ പ്രധാനി ആണ് ഇവൾ .നേരത്തെ പറഞ്ഞത് മോളെ മെലിഞ്ഞ ഒരാൾ,ഒരു കമ്പിൽ തുണി ചുറ്റിയത് പോലെ മാത്രം രൂപം .തലകുളിക്കാത്ത ഒരു തമിഴ് നാട് സ്റ്റൈൽ .ഇങ്ങനെ പോകുന്നു അവളുട വർണ്ണനകൾ .അവൾ നല്ലത് പോലെ ഡാൻസ് ചെയ്യും .ക്ലാസിക്കൽ ആയി പഠിച്ചിട്ടുണ്ട് .ക്ലാസ്സിൽ ആകെ 20 പേരിൽ 7 പേര് മലയാളികൾ ആണ് .അവരുടെ ടെപർത്മെന്റ്റ് ഇൽ ഒരേ ഒരു മലയാള സാർ ഞാൻ ഉം .ബാക്കി എല്ലാവരും തമിഴ് ,കർണാടക,വടക്കേ ഇന്ത്യ എന്നിവടനകളിൽ നിന്നും ആണ് .ആയതിനാൽ ഈ 7 പേരും എന്നോട് വലിയ കമ്പനി ആയിരുന്നു .
💬 Comments
View all comments