Chapter Title : തേൻ ഇതളുകൾ 1 [SoulHacker]
ഒരു ആൺകുട്ടിയും 6 പെൺകുട്ടികളും .മിക്കവാറും ശനിയാഴ്ച ദിവസം ഇവർ എന്റെ ഫ്ലാറ്റ് ഇൽ ആകും .വല്ലതും വായ്ക്ക് രുചിയായി കഴിക്കുവാൻ വേണ്ടി ആണ് .അവിടെ ആകുമ്പോൾ വെച്ചുണ്ടാക്കി കഴിക്കാം .ശനി വൈകിട്ട് ക്ലാസ് കഴിഞ്ഞു വന്നാൽ പിന്നെ ന്യായർ വൈകിട്ടെ പോകുക ഉള്ളു .മാസത്തിൽ ഒരു ദിവസം അല്ലേൽ രണ്ടു ദിവസം ഇങ്ങനെ എന്റെ കൂടെ ആണ് .അതുകൊണ്ടു തന്നെ അവരോടു ഒരു അനുകമ്പ എനിക്കുണ്ട് സ്നേഹവും .ഗായത്രി ,ഫാസില ,ശ്രീലേഖ ,കാർത്തിക ,മരിയ ,സുഹാന പിന്നെ അരവിന്ദ് ഉം .
ഇതിൽ സുഹാന യും ,ഫാസില യും കല്യാണം കഴിഞ്ഞത് ആണ് .രണ്ടാളുടേം ഭർത്താക്കന്മാർ ഗൾഫിലും .സുഹാനയുടെ ഭർത്താവു ആള് മിടുക്കൻ ആണ് .അല്പം യാഥാസ്ഥിതികർ ഉം ആണ് .എന്നെ വിളിക്കാറുണ്ട് .എന്റെ വീട്ടിൽ വരുമ്പോൾ ഇവർ വീഡിയോ കാൾ വരും മാത്രം അല്ല അയാൾ നാട്ടിൽ വന്നപ്പോൾ എന്റെ കൂടെ ഒരു ആഴ്ച താമസിച്ചു ആണ് പോയതും .ഫാസില ഒരു ഓർത്തഡോൿസ് മുസ്ലിം കുടുംബത്തിലെ ആണ് .അതുകൊണ്ടു തന്നെ അവൾക് സ്വാതന്ത്ര്യത്തെ തീരെ ഇല്ല .സുഹാന ഉണ്ട് എന്ന ഒരു കാരണംകൊണ്ട് ആണ് പുറത്തേക് വിടുന്നത് തന്നെ .സത്യത്തിൽ എന്റെ ഫ്ലാറ്റ് ഇത് ഇവർ വന്നു താമസിക്കുന്നത് ഫാസില വീട്ടിൽ പറയർ ഇല്ല .ഇവർ കുട്ടികൾ എല്ലാം നല്ല കമ്പനി ആയത് കൊണ്ട് പരസ്പരം നല്ല സഹകരണം ആണ് .മരിയ നല്ല മോഡേൺ ആണ് .നല്ല ഒന്നാംതരം തേപ്പി .ഇതിനോടകം 5 പയ്യന്മാരെ തേച്ചു കുളിപ്പിച്ചു ഏന് അഭിമാനപൂർവം അവൾ പറയാറുണ്ട് .കാർത്തിക
💬 Comments
View all comments