Chapter Title : തേൻ ഇതളുകൾ 1 [SoulHacker]
വരുമാനം ഒന്നും ഇല്ല .അങ്ങനെ ഇരിക്കെ ആണ് ഞാൻ ആയി പരിചയപ്പെടുന്നത് എന്റെ ഒന്നാം വര്ഷം തന്നെ .ആദ്യം ഒരു ഉടക്കിൽ ആയിരുന്നു .എന്റെ ക്ലാസ് കുട്ടികളെ അനാവശ്യം ആയി ഇവർ ടോർച്ചുറെ ചെയുന്നു എന്ന പരാതി കാരണം ഞാൻ ചോദ്യം ചെയ്തപ്പോൾ എന്റെ നേരെ തട്ടി കയറി .ന്യായം എന്റെ പക്ഷത്തായത് കൊണ്ട് ഞാൻ അവളെ വലിച്ചു കീറി അങ്ങ് ഒട്ടിച്ചു .അവസാനം അവൾ കരഞ്ഞു അവളുടെ ഭാഗത്താണ് തെറ്റ് എന്നും അവളുടെ ജീവിതത്തിലെ ഫ്രുസ്റ്റേഷൻ കാരണം എല്ലാത്തിനോടും ദേഷ്യം ആണ് എന്നും പേരാണ് പൊട്ടിക്കരയുന്ന അവളെ കണ്ടപ്പോൾ സത്യത്തിൽ അത്ഭുദം തോന്നി കാരണം ഹോസ്റ്റൽ മേട്രൺ ദീപ്തി മഠം എന്നു പറഞ്ഞാൽ എല്ലാവർക് ഉം പേടി ആണ് .ഞാൻ ഇവളും ആയി ഉടക്കിയത് ലൈബ്രറി വെച്ച് ആണ് ,വേറെ ആരും ഉണ്ടായിരുന്നള്ള .അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഒന്നും പറയാത്തത് കൊണ്ട് എന്നോട് അവക്ക് ഒരു മതിപ് ഉം ഉളവാക്കി .അന്നവൾ എന്റെ മുന്നിൽ ഇരുന്നു കരഞ്ഞു .അന്ന് രാത്രി ഞാൻ അവളെ ഫോൺ വിളിച്ചു .സാരമില്ല എല്ലാം ശെരി ആകും .നാളെ നമുക് സംസാരിക്കാം എന്നും പറഞ്ഞു .അങ്ങനെ പിറ്റേ ദിവസം അവളുടെ കൂടെ കുട്ടികളെ വിളിച്ചു കോമ്പ്രോമിസ് ആക്കി കാര്യങ്ങൾ .ഇല്ലാരുന്നേൽ ഒരുപക്ഷെ അവളുടെ ജോലി തന്നെ പോയേനെ .അങ്ങനെ ഞങ്ങൾ പതിയെ അടുത്ത് .അവളും ഞാനും പരസ്പരം സംസാരിക്കാൻ സമയം കണ്ടെത്തി എനിക്ക് അവിടെ ഒരു ഫ്ലാറ്റ് കിട്ടുവാൻ സഹായിച്ചത് അവൾ ആണ് .അവളുടെ പരിചയത്തിൽ ഉള്ള ഒരാളുടെ
💬 Comments
View all comments