Chapter Title : തേൻ ഇതളുകൾ 1 [SoulHacker]
ആണ് ആ ഫ്ലാറ്റ് .അവള് ആന്ധ്ര യും ഞാൻ മലയാള വും ആയതിനാൽ ഇംഗ്ലീഷ് ആയിരുന്നു കൂടുതൽ ആയി ഞങ്ങളുടെ ഭാഷ .പിനീട് എനിക്ക് കുറച്ച തമിഴും അവൾക് നല്ലപോലെ തമിഴും അറിയവനാഥ് കൊണ്ട് തമിഴും ഞങ്ങളുടെ ഇടയിൽ ഭാഷ ആയി .അല്ലേലും പരസ്പരം സ്നേഹ സൗഹൃദങ്ങൾക് ഭാഷ വേണ്ടല്ലോ .സ്നേഹം ആണ് അഖിലസാരമൂഴിയിൽ എന്നാണാലോ പ്രമാണം .ഒരു PhD കരൺ കൂടി ആയത് കൊണ്ട് എനിക്ക് നല്ല ശമ്പളം ഉണ്ടായിരുന്നു പോരാത്തതിന് ഞാൻ bachellor ഉം .അങ്ങനെ ഇവരെ ഞാൻ സാമ്പത്തികം ആയി സഹായിക്കാനും തുടങ്ങി
അങ്ങനെ ഇരിക്കെ ആണ് ദീപ്തി യുടെ മകൾ വയസ്സറിയിച്ചത് .ആ നാട്ടിൽ അത് ഒരു ആഘോഷം ആണ് .അന്ന് ഈ ചടങ്ങു നടത്തുവാൻ വേണ്ടി ഇവളുടെ കൈയിൽ ഒട്ടും പണം ഇല്ലായിരുന്നു കാരണം അതിനു മുന്നത്തെ മാസം ആണ് അവരുടെ 'അമ്മ സുഖമില്ലാതെ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തത് .അതിനു ശേഷം സാമ്പത്തികം ആയി നല്ല ഞെരുക്കത്തിൽ ആയിരുന്നു .അന്ന് ഗംഭീരമാക്കി ഈ പരിപാടി നടത്തുവാൻ വേണ്ടി ഞാൻ ആണ് ക്യാഷ് മുടക്കിയത് .ഏകദേശം 30000 രൂപയോളം ഞാൻ അവൾക് കൊടുത്തു പോരാത്തതിന് ഒരു പവന്റെ ഒരു മാല അവളുടെ മകൾക്കും വാങ്ങി .അതോടു കൂടി ദീപ്തി ഞാൻ എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരു പരുവം ആയി .അത്രെയും അടുപ്പം ആണ് ഞങ്ങൾ തമ്മിൽ .പരസ്പരം എല്ലാം സംസാരിക്കും .അതിൽ ഭാഷ ,വേഷം,സാഹിത്യം ,സെക്സ് എല്ലാം .ഫോൺ വഴി ഞങ്ങൾ പരസ്പരം ലൈംഗികത സംസാരിക്കുവാൻ തുടങ്ങി .രാത്രി അവൾ ഒറ്റയ്ക്കു
💬 Comments
View all comments