0%

Chapter Title : തേൻ ഇതളുകൾ 2 [SoulHacker]

Author : Kambikathakal Read All Parts 1.1K

തേൻ ഇതളുകൾ 2

Then Ethalukal Part 2 | Author : SoulHacker

Previous Part

ഒന്നാം ഭാഗം വായിച്ചു ഇഷ്ടപ്പെട്ടു കാണും എന്ന് പ്രതീക്ഷയോടെ രണ്ടാം ഭാഗത്തേക്ക് കടക്കുന്നു .ഫസീല എന്ന പാവം പെൺകൊടിയും ആയി മേട്രൺ എന്ന ദീപ്തി പെണ്ണ് എന്റെ വീട്ടിൽ എത്തി .അവിടെ നിന്നും കാപ്പി കുറിച്ചറിന് ശേഷം ഞങ്ങൾ സംസാരിച്ചു  .ഫസീല ആകെ വിഷമിച്ചു വാടി ഇരിക്കുന്നു .ഇന്ന് എന്റെ കൂടെ ആണ് ഏന് അവളുടെ ഭർത്താവ് വീട് അറിഞ്ഞാൽ അവളുടെ അവസാനം ആകും .മെട്രോന്റെ കൂടെ ആണെന് പറഞ്ഞാലും 100 ചോദ്യങ്ങൾ ഉണ്ടാകും .അതുകൊണ്ടു ഞങ്ങൾ വ്യെക്തമായ പ്ലാൻ ഇട്ടതിനു ശേഷം മാത്രം ആണ് പിരിഞ്ഞത് .പിന്നെ ആകെ ഒരു ആശ്വസം അവളുടെ കെട്ടിയോൻ അധികം നേരം സംസാരിക്കില്ല അവളോട്‌ മാക്സിമം ഒരു 2 മിനിറ്റ് .അങ്ങനെ ദീപ്തി തിരികെ പോയി .ഞാൻ അടുക്കള പോയി ഒരു ജ്യൂസ് ഉണ്ടാക്കി .നല്ല ചികക്കൂസ് കിട്ടിയിരുന്നു .അതിന്റെ ജ്യൂസ് നല്ലതാണു .ആന്റിഓക്സിഡന്റ്സ് നല്ലത് പോലെ ഉള്ള ഒരു ഐറ്റം. ഡി ..നീ ഇങ്ങനെ വിഷമിച്ചു ഇരിക്കാതെ ബാത്രൂം പോയി കുളിച്ചു ഫ്രഷ് ആയി വാ .ഞാൻ അവളെ അടിമുടി നോക്കി ഒരു കറുത്ത പർദ്ദ ആണ് ഇട്ടേക്കുന്നത് .അതിനു ശേഷം ഞാൻ അടുക്കള പോയി .അവിടെ നിന്നും ഞാൻ ജ്യൂസ് ഉണ്ടാക്കി ചെറിയ സ്നാക്ക്സ് ഉം ആയി ഞാൻ തിരികെ എല്ലാം ഡൈനിങ്ങ് ടേബിൾ ഒരുക്കി വെച്ച് .അങ്ങനെ ഞാൻ കുളിക്കുവാൻ വേണ്ടി എന്റെ റൂമിൽ കയറി .കുളിച്ചു

💬 Comments

View all comments