0%

Chapter Title : തേൻ ഇതളുകൾ 2 [SoulHacker]

Author : Kambikathakal Read All Parts 1.1K
ഇന്റെ വെളിയിൽ ഇറങ്ങി .താഴെ പാർക്കിങ്ങിൽ എന്റെ ബുള്ളറ്റ് ഉണ്ടയായിരുന്നു .ഞാൻ കയറി വണ്ടി സ്റ്റാർട്ട് ആക്കി .കയറാടി .. അവൾ എന്നെ നോക്കി നിന്ന് .. സാർ ...ഞാൻ നീ ഒന്നും പറയണ്ട കയറു .... അവൾ മിണ്ടാതെ കയറി ... ഒരു തണുത്ത അന്തരീക്ഷം ആയിരുന്നു .ഞാൻ അവളെയും കൊണ്ട് എന്റെ ബുള്ളറ്റിൽ കറങ്ങി ..വെറുതെ ഓരോ വഴികളിൽ കൂടി ...ടൌൺ ഇൽ പോയി രാത്രിലത്തേക്ക് പാർസൽ വാങ്ങി .പൊറോട്ട ഉം മട്ടൺ ഉം വാങ്ങി ...അതിനു ശേഷം അവിടെ ഒരു നല്ല തുണിക്കട കയറി ..എനിക്ക് രണ്ടു ഷർട്ട് എടുത്തു ..രണ്ടും അവളോട് സെലക്ട് ചെയ്യാൻ പറഞ്ഞു ..അവൾ എനിക്ക് ഷർട്ട് സെലക്ട് ചെയ്തു തന്നു ..അത്രേം നേരം കണ്ട ഒരാൾ ആയിരുന്നില്ല അപ്പോൾ. അവൾ വളരെ ലൈവ് ആയി ..എന്റെ ഉടുപ്പുകൾ എന്റെ മേൽ കൊണ്ട് വെച്ച് നോക്കി ..ഏകദേശം ഒരു അറ മണിക്കൂർ കൊണ്ട് ആണ് .എനിക്ക് നല്ല 3 ഷർട്ട് അവൾ എടുത്തു തന്നു ..ഞാൻ രണ്ടു പാന്റ്സ് ഉം വാങ്ങി .പിന്നെ ഒരു 5 ഷഡിയും ബനിയനും .പിനീട് ഞാൻ അവൾക് അവിടെ നിന്നും ഒരു ചുരിദാർ വാങ്ങി .അതോടൊപ്പം അവൾക്ക് വീട്ടിൽ ഇടാവുന്ന ടൈപ്പ് നൈറ്റ് ഡ്രസ്സ് ഉം വാങ്ങി കൊടുത്തു .അവൾ ഭയങ്കര ഹാപ്പി ആയി ..ഇപ്പോൾ എന്റെ കൂടെ ഒരു കുഞ്ഞനിയത്തിയെ പോലെ കുറുകി നടക്കാൻ തുടങ്ങി .പാവം.. ഞങ്ങൾ അതിനു ശേഷം അവിടെ തന്നെ ഉള്ള ഒരു ഷൂ ന്റെ കടയിൽ

💬 Comments

View all comments