0%

Chapter Title : തേൻ ഇതളുകൾ 2 [SoulHacker]

Author : Kambikathakal Read All Parts 1.1K
പോയി .നല്ല ഒരു ഷൂ വാങ്ങി ബ്ലാക്ക് കളർ ..ഉം ബ്രൗൺ കളർ ഉം .അതിനു പറ്റിയ സോക്സ്‌ ഉം പോളിഷും.അപ്പോൾ ദേ അവൾ ഇങ്ങോട് പറയുന്നു അവൾക് ഒരു ചെറുപ്പ വാങ്ങി കൊടുക്കാൻ...ഞാൻ ഒട്ടും താമസിച്ചില്ല ലേഡീസ് സെഷൻ പോയി അവൾക് നല്ല ഒരു ചെറുപ്പ വാങ്ങി കൊടുത്തു .ഞങ്ങൾ എന്നിട്ട് അവിടെ നിന്നും എനിക്ക് ഒരു ബെൽറ്റ് ഉം കൂടി വാങ്ങി .ഇറങ്ങി .പിറ്റേ ദിവസം ചായ വെയ്ക്കാൻ ഉള്ള പാല് ഉം വാങ്ങി .മാത്രം അല്ല .റൂമിൽ സ്നാക്ക്സ് എല്ലാം തീർന്നിരുന്നു .അതിനാൽ ഒരു ബേക്കറി കയറി സ്നാക്ക്സ് വാങ്ങി..എല്ലാം അവൾ തന്നെ ആണ് ചെയ്തത് ..അത്രേം നേരം വിഷമിച്ചു നിന്ന ആ പെണ്ണ് മാറി..തികച്ചും എന്റെ വീട്ടിൽ ഒരാളെ പോലെ എന്റെ കൂടെ എല്ലാം ചെയ്തു .എല്ലാം ആസ്വദിക്കുന്നുണ്ടാരുന്നു അവൾ .ഞാൻ വാച്ച് നോക്കി .മാണി 9 അയി .ഞാൻ അവളോട് ചോദിച്ചു . പോകാം .. അവൾ പറഞ്ഞു ആഹ് പോകാം ...എനിക്ക് ഇനിയും കറങ്ങണം എന്ന് ഉണ്ടാരുന്നു . ഞാൻ പറഞ്ഞു ഇന്ന് വെള്ളിയാഴ്ച അല്ലെ ..നാളെ ശെനി നമുക് കറങ്ങാം അതാകുമ്പോൾ ടൌൺ കുറച്ച കൂടി കാണാൻ ഉണ്ടാകും . അപ്പോൾ അവൾ എന്നെ നോക്കി ജ്ഞാൻ ചോദിച്ചു .എന്തേ നിനക്കു നാളെ തിരികെ ഹോസ്റ്റൽ പോകണം എന്ന്‌ടോ
അവൾ പറഞ്ഞു ..വേണ്ട ഞാൻ എന്റെ മാഷ് ന്റെ കൂടെ നിന്നോളം ആഹ് അങ്ങനെ വഴിക്ക് വാ .. ഞങ്ങൾ ഇറങ്ങി ..തിരികെ ഫ്ലാറ്റ് എത്തിയപ്പോൾ ൯.ഒൻപതര

💬 Comments

View all comments