Chapter Title : തേൻ ഇതളുകൾ 2 [SoulHacker]
3 കോഴി വാങ്ങിപ്പിച്ചു .മാർക്കറ്റ് ഇത് നിന്നും തന്നെ ബിരിയാണി പിൻസ് ആയി അത് കട്ട് ചെയ്തു തരും ,ഞാൻ കോഴിക്കുള്ള മസാല എല്ലാം പിരട്ടി വെച്ച് ,ബിരിയാണിയുടെ സെറ്റ് അപ്പ് എല്ലാം ആക്കി വെച്ച് .അന്നേരം ഓരോരുത്തർ ആയി കുളി കഴിഞ്ഞു വരുന്നുണ്ട് .6 പെൺപിള്ളേർ കുളിക്കുന്നത് നിസ്സാര കാര്യം അല്ലല്ലോ .ഷഹാന ആണ് ആദ്യം വന്നത് .
അവൾ എന്റെ അടുത്ത് വന്നു എനിക്ക് ഉമ്മ തന്നു .
ഞാൻ അവൾക് ഉം ഉമ്മ കൊടുത്തു .
വീട്ടിൽ വിളിച്ചോ .?വിളിച്ചു മാഷെ
ഉമ്മയും പെങ്ങന്മാരും വലിയ സന്തോഷത്തിൽ ആണ് .ഞങ്ങൾ എല്ലാരും കൂടി ഫോണിൽ കൂടി കരഞ്ഞു .ഞങ്ങൾ ആകെ ജീവിതം വെറുത്തു പോയവര് .ഇപ്പോൾ സമാദാനം ആയി .സന്തോഷം കൊണ്ട് എന്റെ ഉമ്മ എനിക്ക് ഒരുപാട് ഉമ്മ തന്നു ഫോണിൽ കൂടി .മാഷ് പറയുന്ന ദിവസം അവർ വരൻ റെഡി ആണ് ഏന് പറഞ്ഞു .
ഞാൻ അവളോട് പർണജൂ .എടി അങ്ങനെ എങ്കിൽ ,അവരോടു പത്തുദിവസത്തിനു ഉള്ളിൽ നാട്ടിലെ കാര്യങ്ങൾ എല്ലാം ശെരി ആക്കി വരാൻ പറ . വരൻ പറ .സെമസ്റ്റർ ബ്രേക്ക് ആയത് കൊണ്ട് എല്ലാവരും നാട്ടിൽ പോകും .ആ സമയം ആണ് ,പ്രൊജക്റ്റ് ഇന്റർവ്യൂ ഉം ,സ്റ്റിച്ചിങ് വാസെൻസി ഉം എല്ലാം ഫിൽ ചെയുന്ന സമയം .പിന്നെ അനിയത്തിയുടെ അഡ്മിഷൻ ഉം നോക്കണ്ഡേയ അവൾ പ്ലസ് ടൗ കഴിഞ്ഞതല്ലേ ,നമ്മുടെ കോളേജിൽ തന്നെ അഡ്മിഷൻ നോക്കാം .അവൾക് ഇഷ്ടം മാത്‍സ് ആണെന് അല്ലെ നീ പറഞ്ഞത് .
അതെ ...
ഉം ...അപ്പോൾ നാട്ടിലെ കാര്യങ്ങൾ എല്ലാം ഒരു പത്തു ദിവസത്തിന് ഉള്ളിൽ റെഡി ആക്കിക്കോളാൻ പറയുക .പിന്നെ നിന്റെ അനിയത്തി ക്ക് കോളേജ് ട്രാൻസ്ഫർ ഇവിടെ പോസ്സിബിലെ അല്ല .കാരണം
💬 Comments
View all comments