Chapter Title : തേൻ ഇതളുകൾ 2 [SoulHacker]
അവൾ പഠിച്ച കേരളത്തിലെ കോളേജ് ആയത് കൊണ്ട് മറ്റൊരു സ്റ്റേറ്റ് യൂണിവേഴ്സിറ്റി ട്രാൻസ്ഫർ പോസിൽ അല്ല .പക്ഷെ പാലക്കാട് ഉള്ള ഒരു കോളേജിൽ അവൾക് കിട്ടും .അവളെ അവിടുത്തെ ഹോസ്റ്റൽ തത്കാലം നിർത്താം എന്നിട്ട് ,കോഴ്സ് ന്റെ അവസാന സെമസ്റ്റർ പ്രൊജക്റ്റ് ആണ് ,ആ സമയം എന്റെ കീഴിൽ ഇവിടെ ചെയ്യിക്കാം ,അതിനോടൊപ്പം ആ വാസെൻസി ഇത് അവൾക് വർക്ക് ഉം ചെയ്യാം ,എന്തായാലും അവൾ എന്റെ സുബ്ഞെച്റ്റ് തന്നെ ആണ് സൊ ..ഇതാണ് എന്റെ പ്ലാൻ
മാഷ് തീരുമാനിച്ചാൽ മതി .ഞാൻ മരിക്കും എന്റെ മാഷ് നു വേണ്ടി
ഹഹ നീ ഇപ്പോൾ മരിക്കും ഒന്നും വേണ്ട പറ്റും എങ്കിൽ എല്ലാവര്ക്കും ഒരു ചായ ഇട് ,അവൾ ആ സമയം ചായ ഇട്ടു ,ഞാൻ ബിരിയാണി കൂട് എല്ലാം റെഡി ആക്കി ,വേവിക്കാൻ വെച്ച് .ഇനി അരി വെന്തു കഴിയുമ്പോൾ പല ലയർ ആയി ചിക്കൻ ഉം മറ്റു സാധനങ്ങളും ഇടണം .ആ സമയം കിസ്മിസ് അണ്ടിപ്പരിപ്പ് എന്നിവ നെയ്യിൽ വറുത്തു കോരി ,അപ്പോഴേക്കും ഗായത്രി ,കുളിച്ചു വന്നു ,അവൾ ചന്ദനക്കുറി എക്കെ തൊട്ട് സുന്ദരി ആയി ,അവൾക് ഇതെന്ന പറ്റി .സാധാരണ വെറും കൂറ ആയി ആണലോ ഇവിടെ നില്കാറുള്ളത് ,
ആഹ് ,ഇനി വല്ല ലൈൻ ഉം സെറ്റ് അപ്പ് ആയി കാണും ...ഞാൻ ചോദിച്ചു ..എന്താടി മകളെ നിനക്കു ആകപ്പാടെ ഒരു മാറ്റം ,ഒരു സുന്ദരി കുട്ടി ആയല്ലോ ,ഇനി മനസ്സിൽ ആരേലും കയറി പറ്റിയോ
അവൾ നാണിച്ചു ചിരിച്ചു .എന്നിട്ട് ചായ ഉണ്ടാക്കാൻ കൂടി ,അപ്പോഴേക്കും അടുത്ത ആള് എത്തി ,,പിന്നെ ഭക്ഷണം ബാക്കി ഉണ്ടാക്കുന്ന പരിപാടികൾ ചെയ്യാൻ എക്കെ സഹായിച്ചു .ഞാൻ ബിരിയാണി റെഡി ആക്കി അവിടെ ചൂടാറാപ്പെട്ടിയിൽ ഇറക്കി വെച്ച് ,.എല്ലാം വിശന്നു
💬 Comments
View all comments