0%

Chapter Title : തേൻ ഇതളുകൾ 2 [SoulHacker]

Author : Kambikathakal Read All Parts 1.1K
ആളുകൾ ആണ് .പിന്നെ ഐസ് ക്രീം ഉം .നാളെ ഉച്ചയ്ക്ക ഒരു സദ്യാ പിള്ളേർക് കൊടുകാം ഏന് കരുതി കാരണം നാളെ ആണ് ഏപ്രിൽ പത്തു ,എന്റെ ജന്മദിനം .ഫേസ്ബുക് വഴി പിള്ളേർ എല്ലാം ഇപ്പോഴേ അറിഞ്ഞു കാണണം .ഒരുപക്ഷെ അതാകും ഇവർ ഇന്ന് വരൻ പ്ലാൻ ഇട്ടതും .ഒരു ഗുണം ഉണ്ട് എടുക്കുന്ന ഫോട്ടോ ഒന്നും ഒരുത്തിയും ഫേസ്ബുക് ഇത് ഇടില്ല .അത് ഞാൻ സ്തൃച്റ്റ് ആയി പറഞ്ഞിട്ടുണ്ടുണ് . അങ്ങനെ ഞാൻ ബിരിയാണി ക്ക് ഉള്ള സാധനങ്ങൾ എല്ലാം റെഡി ആക്കി വെച്ച് ,ഇവളുമ്മാർ ഈ കാണുന്നത് പോലെ അല്ല .എന്റെ കൂടെ ഇരുന്നു കോഴി തിന്നുന്നത് കണ്ടാൽ ആ കോഴി വെറുത്തു പോകും .അമ്മാതിരി തീറ്റ ആണ് .ഇതിപ്പോൾ വന്നിട്ട രണ്ടു മാസം ആയി .കഴിഞ്ഞ തവണ വന്നപ്പോൾ 2 ഫുൾ കോഴി വാങ്ങിച്ചിട് തികഞ്ഞില്ല .അതുകൊണ്ടു ഇത്തവണ ഞാൻ 3 കോഴി വാങ്ങിപ്പിച്ചു .മാർക്കറ്റ് ഇത് നിന്നും തന്നെ ബിരിയാണി പിൻസ് ആയി അത് കട്ട് ചെയ്തു തരും ,ഞാൻ കോഴിക്കുള്ള മസാല എല്ലാം പിരട്ടി വെച്ച് ,ബിരിയാണിയുടെ സെറ്റ് അപ്പ് എല്ലാം ആക്കി വെച്ച് .അന്നേരം ഓരോരുത്തർ ആയി കുളി കഴിഞ്ഞു വരുന്നുണ്ട് .6 പെൺപിള്ളേർ കുളിക്കുന്നത് നിസ്സാര കാര്യം അല്ലല്ലോ .ഷഹാന ആണ് ആദ്യം വന്നത് . അവൾ എന്റെ അടുത്ത് വന്നു എനിക്ക് ഉമ്മ തന്നു . ഞാൻ അവൾക് ഉം ഉമ്മ കൊടുത്തു . വീട്ടിൽ വിളിച്ചോ .?വിളിച്ചു മാഷെ ഉമ്മയും പെങ്ങന്മാരും വലിയ സന്തോഷത്തിൽ

💬 Comments

View all comments