0%

Chapter Title : തേൻ ഇതളുകൾ 2 [SoulHacker]

Author : Kambikathakal Read All Parts 1.1K
ആണ് .ഞങ്ങൾ എല്ലാരും കൂടി ഫോണിൽ കൂടി കരഞ്ഞു .ഞങ്ങൾ ആകെ ജീവിതം വെറുത്തു പോയവര് .ഇപ്പോൾ സമാദാനം ആയി .സന്തോഷം കൊണ്ട് എന്റെ ഉമ്മ എനിക്ക് ഒരുപാട് ഉമ്മ തന്നു ഫോണിൽ കൂടി .മാഷ് പറയുന്ന ദിവസം അവർ വരൻ റെഡി ആണ് ഏന് പറഞ്ഞു . ഞാൻ അവളോട് പർണജൂ .എടി അങ്ങനെ എങ്കിൽ ,അവരോടു പത്തുദിവസത്തിനു ഉള്ളിൽ നാട്ടിലെ കാര്യങ്ങൾ എല്ലാം ശെരി ആക്കി വരാൻ പറ . വരൻ പറ .സെമസ്റ്റർ ബ്രേക്ക് ആയത് കൊണ്ട് എല്ലാവരും നാട്ടിൽ പോകും .ആ സമയം ആണ് ,പ്രൊജക്റ്റ് ഇന്റർവ്യൂ ഉം ,സ്റ്റിച്ചിങ് വാസെൻസി ഉം എല്ലാം ഫിൽ ചെയുന്ന സമയം .പിന്നെ അനിയത്തിയുടെ അഡ്മിഷൻ ഉം നോക്കണ്ഡേയ അവൾ  പ്ലസ് ടൗ കഴിഞ്ഞതല്ലേ ,നമ്മുടെ കോളേജിൽ തന്നെ അഡ്മിഷൻ നോക്കാം .അവൾക് ഇഷ്ടം മാത്‍സ് ആണെന് അല്ലെ നീ പറഞ്ഞത് .
അതെ ... ഉം ...അപ്പോൾ നാട്ടിലെ കാര്യങ്ങൾ എല്ലാം ഒരു പത്തു ദിവസത്തിന് ഉള്ളിൽ റെഡി ആക്കിക്കോളാൻ പറയുക .പിന്നെ നിന്റെ അനിയത്തി ക്ക് കോളേജ് ട്രാൻസ്ഫർ ഇവിടെ പോസ്സിബിലെ അല്ല .കാരണം അവൾ പഠിച്ച കേരളത്തിലെ കോളേജ് ആയത് കൊണ്ട് മറ്റൊരു സ്റ്റേറ്റ് യൂണിവേഴ്സിറ്റി ട്രാൻസ്ഫർ പോസിൽ അല്ല .പക്ഷെ പാലക്കാട്  ഉള്ള ഒരു കോളേജിൽ അവൾക് കിട്ടും .അവളെ അവിടുത്തെ ഹോസ്റ്റൽ തത്കാലം നിർത്താം എന്നിട്ട് ,കോഴ്സ് ന്റെ അവസാന സെമസ്റ്റർ പ്രൊജക്റ്റ് ആണ് ,ആ സമയം എന്റെ കീഴിൽ ഇവിടെ ചെയ്യിക്കാം ,അതിനോടൊപ്പം ആ വാസെൻസി

💬 Comments

View all comments