0%

Chapter Title : തേൻ ഇതളുകൾ 3 [SoulHacker]

Author : Kambikathakal Read All Parts 1.3K
ആയപ്പോൾ നന്നായി .അന്ന് രാത്രി എനിക്ക് മറ്റൊരു മെയിൽ വന്നു ,കോളേജിന്റെ ചെയർ ബോർഡ് ഇൽ നിന്നും ആണ് , കോൺഗ്രാറ്റ്ലഷൻസ് യു ആർ പ്രൊമോട്ടഡ് ഹെഡ് ഓഫ് ടെപർത്മെന്റ്റ് വിത്ത് എ ഹികെ ഇൻ യുവർ സാലറി ,ഹാവ് ...സംഗതി ജോർ ആയി ഇനി എല്ലാം കൂടി ഒരു ഒരു ലക്ഷം ആകും മാസം .ആഹാ .അടിപൊളി ...പഠിക്കുമ്പോൾ നല്ലത് പോലെ കഷ്ടപെട്ടതിന്റെ ഗുണം . ആ സന്തോഷത്തിൽ ഞാൻ തിരികെ നാട്ടിൽ എത്തി .എത്തിയ കാര്യം ഞാൻ ഹസീന യെ വിളിച്ചു അറിയിച്ചു .റസ്റ്റ് എടുക്കട്ടേ വൈകിട്ട് കാണാം ഏന് പറഞ്ഞു .അങ്ങനെ ഞാൻ എന്റെ റൂമിൽ വന്നു കുളി എല്ലാം കഴിഞ്ഞു കിടന്നു .വാട്സ് ആപ്പ് എടുത്തു .വീണ്ടും ഗായത്രി ... ഞാൻ അവളോട് വിശേഷങ്ങൾ എല്ലാം പറഞ്ഞു .ആൻഡ് ആരോടും പറയരുത് എന്നും .സത്യത്തിൽ ഞാൻ പോലും അറിയാതെ അവളെ ഇഷ്ടപ്പെട്ടോ ഏന് എനിക്ക് തന്നെ ഒരു സംശയംഅവളുടെ ഓരോ മെസേജ് ഉം ആയി അന്ന് എത്ര നേരം ഞാൻ ചാറ്റ് ചെയ്തു ഇരുന്നു ഏന് എനിക്ക് തന്നെ അറിയില്ല .ഞാൻ പോലും അറിയാതെ അവൾ എന്റെ ആരോ ആയി ..അങ്ങനെ ഉറങ്ങി പോയി .ഇടയ്ക് അവൾ എന്നെ വിളിച്ചു ,ഞാൻ ഉറക്കപിച്ചിൽ ആണ് ഏന് അവൾക് മനസ്സിൽ ആയത് കൊണ്ട് അവൾ തന്നെ ഫോൺ വെച്ച് .ഞാൻ കിടന്നു ഉറങ്ങി നല്ലത് പോലെ .രാവിലെ 8 മാണി ആയപ്പോൾ എത്തിയ ഞാൻ .ഇവളോടും സംസാരിച്ചു കിടന്നു ഒരു ഉറക്കം ,എല്ലാം

💬 Comments

View all comments