Chapter Title : തേൻ ഇതളുകൾ 3 [SoulHacker]
കഴിഞ്ഞു ഒന്ന് കണ്ണ് തുറന്നപ്പോൾ മാണി 4 ആഹാ ..അന്തസ്സ് ,,അടിപൊളി ...ഇങ്ങനെ വേണം ഉറങ്ങാൻ ..നല്ല ഒരു ഉറക്കം കിട്ടിയതിന്റെ സുഖം എനിക്ക് തോന്നി ..ഞാൻ മൊബൈൽ എടുത്തു നോക്കി ,പതിനാറു മിസ്സ്ഡ് കാൾ ഹസീന ,അവളുടെ ഉമ്മ വക 7 എണ്ണം ,പിന്നെ വീട്ടിൽ നിന്നും 2 അങ്ങനെ ഓരോ ഓരോ മിസ്സെദ് കാലിസ് .ഞാൻ എല്ലാം അവിടെ വെച്ച് ,പോയി ഫ്രഷ് ആയി ഒരു ചായ ഇട്ടു ...കുടിച്ചു ..നല്ലപോലെ വിശക്കുന്നു ...ഞാൻ ഫോൺ എടുത്തു വീട്ടിൽ വിളിച്ചു .പിന്നെ കോളേജ് ചെയർ നെ വിളിച്ചു ,,റസ്റ്റ് ആയിരുന്നു ഏന് പറഞ്ഞു ..അവർ പറഞ്ഞു തിങ്കളാഴ്ച കോളേജിൽ വരണം .പുതിയ സ്ഥാനം ഏറ്റെടുക്കണം എന്നും .ഞാൻ ഓക്കേ പറഞ്ഞു വെച്ച് ,ഇന്ന് വെള്ളി അല്ലെ ആയുള്ളൂ .ഇനിയും രണ്ടു ദിവസം എങ്ങനേലും തെണ്ടി തിരിയാം ഏന് കരുതി .കാരണം ഡെപ്ത് ഹെഡ് ഉം പുതിയ പ്രൊജക്റ്റ് ഉം കൂടി ആയാൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ വരും ,ശമ്പളത്തിന് അനുസരിച്ചു പണിയും ഉണ്ട് .അങ്ങനെ ഞാൻ ഗായത്രിയെ തിരികെ വിളിച്ചു .അവൾ എടുത്തു .
എന്റെ ഏട്ടാ എന്ന ഉറക്കമാ.
ഞാൻ പറഞ്ഞു ക്ഷീണം ഉണ്ട് എന്റെ മകളെ ..
ഏട്ടാ ഞങ്ങൾ എല്ലാം കൂടി അടുത്ത വെള്ളി ഇവിടെ നിന്നും ട്രെയിൻ കയറും ,ശനി രാവിലെ ഹോസ്റ്റൽ എല്ലാം റെഡി ആക്കി ഞങ്ങള്ക് തൂക്കണം ,പിന്നെ തിങ്കളാഴ്ച മുതൽ പുതിയ സെമസ്റ്റർ അല്ലെ ,,,അതും പ്രൊജക്റ്റ് ,എന്നെ ഏട്ടന്റെ കൂടെ പ്രൊജക്റ്റ് ചെയ്യിക്കണം..
ഞാൻ
💬 Comments
View all comments