0%

Chapter Title : തേൻ ഇതളുകൾ 3 [SoulHacker]

Author : Kambikathakal Read All Parts 1.3K
പറഞ്ഞു എടി ,,ഒരു ആളുടെ കീഴിൽ അഞ്ചു പേര് ആണ് മാക്സിമം ,ഇപ്പോൾ അതിനു വേണ്ടി നിങ്ങൾ എല്ലാം കൂടി ഐഡി ആകരുത് . ഐഡി എങ്കിൽ ഐഡി ..എനിക്ക് ഏട്ടന്റെ കൂടെ വേണം..എന്നും എന്നെന്നും ... ഞാൻ പറഞ്ഞു ..ആഹ് ശെരി ..നമുക് ശെരി ആകാം...ഞാൻ വെക്കട്ടെ..ഒന്ന് പുറത്തു ഇറങ്ങണം... ഏട്ടാ രാത്രി വാട്സ് ആപ്പ് ചാറ്റ് വരണം .. ഞാൻ പറഞ്ഞു ആഹ് വരാം..സമയം ഒന്നും ഞാൻ ഇപ്പോൾ പറയില്ല..വരാം .. ഓക്കേ... ഒഎയ് ഏട്ടാ ..മിസ് ഉ... ലവ് ഉ... ഇങ്ങനെ കുറച്ച ഡയലോഗ് ..അതുകൂടി വായിച്ച ഒരു സ്മൈലി ഫോണിൽ കൂടി ഇട്ടു കൊടുത്തു ശെരി പറഞ്ഞു ഞാൻ അടുത്ത ആളെ വിളിച്ചു ....ഹസീന അഹ് മാഷെ .ഇതെവിടെ .. ഞാൻ പറഞ്ഞു ഉറക്കം ആയിരുന്നു .. മാഷെ രാത്രി ഫുഡ് ഇവിടെ നിന്നും ആകാം .. ഞാൻ പറഞ്ഞു ..എടി വേണ്ട... അയ്യോ അതെന്താ മാഷെ ...സിങ്കപ്പൂർ പോയി വന്നപ്പോൾ ഞങ്ങൾ ഒന്നു വേണ്ടാതെ ആയോ
ഞാൻ പറഞ്ഞു എടി അതല്ല ...ഞാൻ ഇന് വന്നതല്ലേ ഉള്ളു ...രണ്ടെണ്ണം അടിച്ച ഇരിക്കാൻ വേണ്ടി ആണ് ....നിനക്കു എന്റെ കാര്യങ്ങൾ എല്ലാം അറിയാവുന്നത് അല്ലെ ഓ ..അത്രേ ഉള്ളോ ..എന്നാൽ ഫുഡ് ആയി ഞാൻ അങ്ങ് വരാം .. ഓ എന്റെ എടി ....നിനക്കു അങ്ങനെ ആണേൽ..നീ ഇപ്പോൾ വാ ..എനിക്ക് നള വിശപ് ഉണ്ട് ...ആണോ ..ഞാൻ ദേ ഇറങ്ങി ... ഒരു പതിനഞ്ചു മിനിറ്റ് ഉള്ളിൽ അവൾ എത്തി

💬 Comments

View all comments