Chapter Title : തേൻ ഇതളുകൾ 3 [SoulHacker]
കുളിച്ചു ....എന്നിട്ട് തിരികെ വന്നു ..എന്റെ കുപ്പി യും സെറ്റ് അപ്പ് ഉം എല്ലാം റെഡി ആക്കി ..ഫ്രുഇറ്സ് എല്ലാം അറിഞ്ഞു എടുത്തു ...കുപ്പി ആയി എന്റെ ക്യൂഷൻ കസേര റെഡി ...ബീഫ് ഉം പൊറോട്ട യും അപ്പുറത് ഉണ്ട് ..അതുകൊണ്ടു ഇനി വേറെ ഫുഡ് നോക്കണ്ട ..
മെല്ലെ ഞാൻ മൊബൈൽ എടുത്തു രണ്ടെണ്ണം വിട്ടൊണ്ട് ...സമയം ഏകദേശം ...8 ആകാറായി .മെല്ലെ ഗായത്രി യ്ക്ക് ചാറ്റ് അയച്ചു ,,അവളുടെ റിപ്ലൈ ഉടനെ വന്നു ...
ഏട്ടാ ....
ഞാൻ ചോദിച്ചു ..അഹ് എന്താ പരിപാടി ...
അവൾ പറഞ്ഞു കുളി കഴിഞ്ഞു ..പെരിയഡ്‌സ് ആണ് അതുകൊണ്ടു വേദന ആയി ഇരിക്കുന്നു ..
ഞാൻ പറഞ്ഞു സാരമില്ല...റസ്റ്റ് എടുത്തൽ മതി ...
ചോറുണ്ടോ?
കഴിച്ചു ...ഏട്ടൻ കഴിച്ചോ ../?
ഇല കഴിക്കണം...ബീഫ് ഉം പൊറോട്ട യും ഇവിടെ ഹസീന കൊണ്ട് തന്നു ..
ആഹാ ..അവളുടെ താമസം എങ്ങനെ ..ഞങ്ങൾ എല്ലാം കൂടി അവളുടെ വീട്ടിൽ ചെല്ലുന്ന ദിവസം കൂടാൻ ആണ് പ്ലാൻ ..
ആഹ് നടക്കട്ടെ ....
അങ്ങനെ ഞങ്ങൾ എന്തെക്കെയോ സംസാരിച്ചു ....അവളുടെ വീട് ..അവൾ ഒറ്റ മോൾ ആണ് ...അച്ഛൻ ദേവസ്വം ബോർഡ് വലിയ ഉദ്യോഗസ്ഥൻ 'അമ്മ വീട്ടുകാരി ..
അങ്ങനെ സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല..ഒപ്പം ആറാമത്തെ പെഗ് ഉം .....ജാൻ അവളോട് പറഞ്ഞു ..നിന്നോട് സംസാരിച്ചു ആറാമത്തെ പെഗ് ആയി ഏന് ....
അവൾ ചിണുങ്ങി ...ഇങ്ങനെ എന്തിനാ കുടിക്കുനെ ...
ഞാൻ പറഞ്ഞു ..എന്റെ ചെറിയ ശീലങ്ങൾ
💬 Comments
View all comments