Chapter Title : തേൻ ഇതളുകൾ 3 [SoulHacker]
ഇട്ടു തന്നിട് ആണ് പോയത് .ഹോ അത്രേം ആയി .ഞാനും ക്ഷീണിച്ചു .കേറി ഒന്നു കുളിച്ചു ഫ്രഷ് ആയി അൽപ നേരം കിടന്നു മയങ്ങി .കൃത്യം ഏഴു ആയപ്പോൾ അവർ നാലും വന്നു .ഞാൻ വാതിൽ തുറന്നു അവരോടു പരിപാടി തുടങ്ങാൻ പറഞ്ഞു .പഴയ ഒരു കുപ്പി ബസാർഡ് ഫുൾ ഇരുപ്പുണ്ടായിരുന്നു .ഇന്ന് വാജിയ ബ്രാണ്ടി ഉം കൂടി രണ്ടു ഫുൾ ഞാൻ അവന്മാരുടെ മുന്നിൽ വെച്ച് .ആഹാ .എല്ലാവരും ഹാപ്പി ..അടുക്കളയിൽ കയറി..എല്ലാം കൂടി .ഞാൻ ചെന്ന്..ഫ്രഷ് ആയി വന്നു ..അതിൽ സെക്യൂരിറ്റി അണ്ണൻ ഒരാൾ ഉണ്ട് ,പോത്ത് വെന്താല് ഉം ,ഫ്രൈ ഉം മനോഹരം ആയി വെയ്ക്കും ,ഒരാൾ മുട്ട കൊണ്ട് ഓംലെറ്റ് ഇഷ്ടം പോലെ ഉണ്ടാക്കി ,വേറെ ഒരാൾ ഫ്രുഇറ്സ് അറിഞ്ഞു ,,,അതിനിടയ്ക് രാത്രിലത്തേക്ക് ചോറും വെച്ച് ....ഞങ്ങൾ തുടങ്ങി ..ഓരോ പാട്ടൊക്കെ പാടി ,,,എന്റെ വിശേഷങ്ങളും അവരുടെ വിശേഷങ്ങളും ...സത്യം പറഞ്ഞാൽ ഓരോരുത്തരുടെ ജീവിതം ഓരോ അവസ്ഥകൾ .അതിനിടയ്ക് ആണ് കൂട്ടത്തിൽ ഏറ്റവും പ്രായം ചെന്ന സെക്യൂരിറ്റി ചേട്ടന്റെ മകളുടെ കല്യാണക്കാര്യം പറഞ്ഞത് .കല്യാണത്തിന് എല്ലാവർക്കും ഉള്ള ഭക്ഷണം ഞാൻ എന്റെ വക സ്പോൺസർ ചെയ്തു .നമ്മുടെ കോളേജ് കാന്റീൻ നടത്തിപ്പ്കാരന്റെ അളിയൻ ഇതുപോലെ പാർട്ടി എക്കെ ചെയ്യുന്ന ആള് ആണ്.പുള്ളിയെ വിളിച്ചു ഞാൻ പറഞ്ഞു .അങ്ങനെ മൊത്തം 500 പേരുടെ സദ്യ എന്റെ വക ,സെക്യൂരിറ്റി ചേട്ടൻ കണ്ണ് നിറഞ്ഞു ...അവിടെ ഞാൻ കാശിന്റെ അഹങ്കാരം അല്ല കാണിച്ചത് .എന്റെ കൂടെ ഉള്ള കുറച്ച പേരുടെ ഒരു സന്തോഷം .ഇനികെ എന്തായാലും ഇപ്പോൾ ആവശ്യത്തിന് ഈശ്വരൻ നൽകി അതിൽ ഒരു പങ്കു എല്ലാവര്ക്കും ..അത്ര മാത്രം..പിന്നെ എന്റെ സ്വാർഥ താല്പര്യങ്ങളും ഉണ്ട് ..അറിയാമല്ലോ ..
അങ്ങനെ ഞങ്ങൾ അടിച്ചു ..ഫുഡ് അടിച്ചു ..പിന്നെ എല്ലാം കഴുകി
💬 Comments
View all comments