Chapter Title : തേൻ ഇതളുകൾ 3 [SoulHacker]
10 അയി ..ആഹ് ..എഴുനേറ്റു ,,രാവിലെ ...ഒരു കട്ടൻ ചായ തിളപ്പിച്ച വെച്ച് ,,പോയി പ്രഭാതകർമ്മങ്ങൾ എല്ലാം നടത്തി ,,,ഒരു കട്ടൻ അടിച്ചു കൊണ്ട് ഫോൺ എടുത്തു .നോക്കിയപ്പോൾ...വീണ്ടും മിസ്സ്ഡ് കാൾ..അതിൽ ഗായത്രി 101 എണ്ണം ..ദൈവമേ ...
ഞാൻ അവളെ തിരികെ വിളിച്ചു എന്താടി ...
അവൾ പറഞ്ഞു ..ഒന്നും ഇല്ല..കണ്ടില്ല അതാ വിളിച്ചത്..
എന്റെ എടി ഞാൻ ചത്ത് പോയിട്ടൊന്നും ഇല്ല ...നൂറു കാൾ കണ്ടാൽ മനുഷ്യൻ പേടിച്ചു പോകുമല്ലോ..എണീറ്റാതെ ഉള്ളു ...
ആഹ്..എന്റെ ഏട്ടൻ എണീറ്റാതെ ഉള്ളോ ..
ആഹ് ഉള്ളു ...ഞാൻ എന്തായാലും ...ഒന്ന് ബാക്കി കാര്യങ്ങൾ ചെയ്യട്ടെ..പിന്നെ വിളിക്കാം ...
ഫോൺ കട്ട് ചെയ്തപ്പോൾ ഹസീന ..ഞാൻ അവളെ വിളിച്ചു ..അവൾ പർണജൂ മാഷെ ..കാപ്പി കുടിച്ചോ ..
ഞാൻ പറഞ്ഞു എണീറ്റാതെ ഉള്ളു ..
ആഹ് ഉമ്മ ഉച്ചയ്ക്കാതെ ചോറ് ഇവിടെ നിന്നും കൊണ്ട് തരാം എന്നും പറഞ്ഞു ..
ഞാൻ പറഞ്ഞു ..എടി വേണ്ട. .....ഞാൻ ഒരു സ്ഥലംഎം വരെ പോകുവാ ..വന്നിട്ട് വിളിക്കാം ....
ആണോ ..എന്നാൽ ഓക്കേ ...
ഓക്കേ ..നീ ഉമ്മയുടെ കയ്യി ഫോൺ കൊടുത്തേ ...
അവൾ കൊടുത്തു
ഞാൻ ചോദിച്ചു ..സുഖം ആണോ ....
ഉം ....
ഞങ്ങൾ കുറച്ച സംസാരിച്ചു ...എന്നിട്ട് ഞാൻ പിന്നെ കാണാം ഏന് പർണജൂ വെച്ച് ..
ഞാൻ എന്റെ കാര്യങ്ങൾക്കു ആയി ടൌൺ ഇൽ ഇറങ്ങി ..
വീട്ടിൽ സാധനങ്ങൾ എല്ലാം തീർന്നിരുന്നു ...അതെല്ലാം വാങ്ങണം ..അങ്ങനെ വണ്ടി എടുത്തു ഞാൻ ഇറങ്ങി
💬 Comments
View all comments