0%

Chapter Title : തേൻ ഇതളുകൾ 3 [SoulHacker]

Author : Kambikathakal Read All Parts 1.3K
.അങ്ങനെ മൊത്തം 500 പേരുടെ സദ്യ എന്റെ വക ,സെക്യൂരിറ്റി ചേട്ടൻ കണ്ണ് നിറഞ്ഞു ...അവിടെ ഞാൻ കാശിന്റെ അഹങ്കാരം അല്ല കാണിച്ചത് .എന്റെ കൂടെ ഉള്ള കുറച്ച പേരുടെ ഒരു സന്തോഷം .ഇനികെ എന്തായാലും ഇപ്പോൾ ആവശ്യത്തിന് ഈശ്വരൻ നൽകി അതിൽ ഒരു പങ്കു എല്ലാവര്ക്കും ..അത്ര മാത്രം..പിന്നെ എന്റെ സ്വാർഥ താല്പര്യങ്ങളും ഉണ്ട് ..അറിയാമല്ലോ .. അങ്ങനെ ഞങ്ങൾ അടിച്ചു ..ഫുഡ് അടിച്ചു ..പിന്നെ എല്ലാം കഴുകി വെച്ച് ..അവിടെ എല്ലാം ക്ലീൻ ആക്കി അവർ പോകുക ഉള്ളു .ആ കാര്യത്തിൽ തമിഴ് നാട്ടിൽ ഉള്ളവരെ നമിക്കണം .സഹായിക്കുന്നവരെ അവർ അതിന്റെ ഇരട്ടി ആയി സ്നേഹിക്കും .പിറ്റേ ദിവസം എനിക്ക് കഴിക്കാൻ ബീഫ് കറി ഉം ഉണ്ട് ,ബാക്കി എന്തേലും ചോറ് വെച്ചാൽ മതി ..അങ്ങനെ ഞങ്ങൾ എല്ലാം പിരിഞ്ഞപ്പോൾ മാണി 3 കഴിഞ്ഞു .അവർ നാലും ഞാനും കൂടി 2 ഫുൾ ഉം ,പിന്നെ ഫ്രിഡ്ജിൽ ഇരുന്ന ഒരു നാലു ബിയർ ഉം തീർത്തു .അപ്പോൾ ആണ് ഞാൻ ഓർത്തത് ഇനി പിള്ളേർ വരുമ്പോൾ ബിയർ വേണം അല്ലോ ഏന് .ഞാൻ
സെക്യൂരിറ്റി ചേട്ടന്റെ കയ്യിൽ ക്യാഷ് കൊടുത്തു ഒരു പതിനഞ്ചു ക്യാൻ ബിയർ വാങ്ങി വെയ്ക്കാൻ  .തിങ്കളാഴ്ച വാങ്ങി വൈകിട് എനിക്ക് കൊണ്ട് തന്നാൽ മതി എന്നും .നേരെ ചെന്ന് കിടക്കയിൽ വീണു ..ഒന്നും ഓര്മ ഇല .നല്ല ഉറക്കം ... പിറ്റേ ദിവസം കണ്ണ് തുറന്നപ്പോൾ മാണി ഉച്ചയ്ക്ക പന്ത്രണ്ടു .. എഴുനേറ്റു ,ബാത്രൂം പോയി ഫ്രഷ് ആയി .ഒരു

💬 Comments

View all comments