0%

Chapter Title : തേൻ ഇതളുകൾ 3 [SoulHacker]

Author : Kambikathakal Read All Parts 1.3K
കട്ടൻ ചായ ഇട്ടു കുടിച്ചു ..ആഹാ ..എന്താ സുഖം .നല്ല ഒരു കിക്ക്‌ ഉം ..നല്ല ഉറക്കവും ..അന്തസ്സ് ...നേരെ പോയി കുളിച്ചു...അതും നല്ല വിസ്തരിച്ചുള്ള കുളി ,നല്ലത് പോലെ വെള്ളത്തിൽ ഇറങ്ങി കിടന്നു ..സോപ്പ് ഉം ഷാംപൂ വും എല്ലാം ഇട്ടു നല്ല സുഖത്തിൽ അങ്ങട്ട് കുളിച്ചു .എല്ലാം കൂടി കഴിഞ്ഞപ്പോൾ .വിശന്നു .വയറിൽ നിന്നും എല്ലാം നല്ലത് പോലെ ഇറങ്ങി പോയെ .മൊബൈൽ ഫോൺ എടുത്തു നോക്കിയപ്പോൾ എല്ലാവരുടേം മിസ്ഡ് കാൾ ഉണ്ട് .വീട്ടിലേക് മാത്രം തിരികെ വിളിച്ചു .എന്നിട്ട് ശഹാന യെ വിളിച്ചു ..അവൾ ചോദിച്ചു ..ഉറങ്ങി പോയോ ഏന് ...ഞാൻ പറഞ്ഞു ആഹ് ..എണീറ്റ് കുളി കഴിഞ്ഞതേ ഉള്ളു ..ആഹ് ഉമ്മ പറയുന്നുണ്ട് മാഷെ കാണാൻ വരുന്നുണ്ട് .ഉമ്മയ്ക് കുറച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉണ്ട് എന്നും .ആഹ് ആണോ എന്നാൽ ഉമ്മയ്ക്ക് ഫോൺ കൊടുക്ക് .. അഹ് ...വൈകിട്ട് ഒരു അഞ്ചു കഴിയുമ്പോൾ ഒറ്റയ്ക്കു വാ ... ശെരി ...ഏന് പറഞ്ഞു ഫോൺ വെച്ച് . ഞാൻ പിന്നെ നേരെ പാക്കറ്റ് ചപ്പാത്തി എടുത്തു ചൂടാക്കി ,,ബീഫ് കൂടി അടിച്ചു ..ഇനി കുറച്ച പണി ഉണ്ട് ..ഞാൻ എന്നിട്ട് അവിടെ എന്റെ റൂം ഒന്ന് റെഡി ആക്കി ...കാരണം എഴുതാനും വായിക്കാനും മറ്റും ആയി ..മാത്രം അല്ല എന്റെ ഫയൽ ബുക്ക് എല്ലാം വെയ്ക്കാനും കുറച്ച കൂടി സ്ഥലം വേണം .ഇനി ഹെഡ് കൂടി ആകുമ്പോൾ കൂടുതൽ ഫയൽ വരും പേഴ്സണൽ ആയി .അങ്ങനെ ഇരുന്നപ്പോൾ ആണ് എനിക്ക് ഒരു

💬 Comments

View all comments