Chapter Title : തേൻ ഇതളുകൾ 4 [SoulHacker]
വനിതാ സെൽ ചെയർ പേഴ്സൺ അയാളെ വലിച്ചു കീറി ഒട്ടിച്ചു .തന്റെ പള്ളിയിൽ ഉള്ളത താൻ പള്ളിയിൽ പോയി പറഞ്ഞാൽ മതി .ഒരു പെൺകുട്ടി യെ ഇത്രേം തേജോവശം ചെയ്തിട്ട് ആവശ്യം ഇല്ലാതെ സംസാരിച്ചാൽ എല്ലാ മത നേതാക്കന്മാരും പോയി ജയിലിൽ കിടക്കേണ്ടി വരും .ഇത് മതം അല്ല വനിതകളുടെ സെൽ ആണ് .ഇവിടെ സത്യത്തിനു ആണ് സ്ഥാനം .അയാൾ പിന്നെ മിണ്ടിയില്ല .അതിനു ശേഷം .എന്റെ നേരെ സെൽ ഇത് നിന്നും ചോദിച്ചു .ടെപർത്മെന്റ്റ് ഹെഡ് എന്ന നിലയിൽ കുട്ടിയുടെ പരാതിയെ കുറിച്ചുമെന്താ പറയാൻ ഉള്ളത്
ഞാൻ പറഞ്ഞു ,മാഡം ,വ്യെക്തിപരം ആയി ഇവർ ഒന്നിക്കണം എന്ന് തന്നെ ആണ് എന്റെ ആഗ്രഹം പക്ഷെ കുട്ടിക്കുണ്ടായ ബുദ്ധിമുട്ടുകൾ ഉം ,പീഡനവും നോക്കുമ്പോൾ ,കുട്ടിയെ ഇയാളോടൊപ്പം വെറുതെ ഒരു വാക്കിന്റെ പുറത്തു പറഞ്ഞു അയക്കാനും നമുക് സാധിക്കില്ല .കുട്ടി യെ മാനസികം ആയി മാത്രം അല്ല ശാരീരികം ആയി കൂടി പീഡിപ്പിച്ചിട്ടുണ്ട് .പോരാത്തതിന് കുട്ടിയുടെ അനിയത്തിയെ കെട്ടണം ഏന് പറഞ്ഞു ഇയാൾ ഇവളെ ഒരുപാട് തള്ളിയിട്ടും ഉണ്ട്.
അയാൾ ഉടനെ അവിടെ ഇരുന്നു പർണജൂ ..പച്ചക്കള്ളം ആണ് ..ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല
ഞാൻ പറഞ്ഞു ,,,മാഡം ഇയാളുടെ ഉപദ്രവം താങ്ങാൻ വയ്യാതെ ആയപ്പോൾ ,ഇയ്യാളുടെ കൂട്ടുകാരി വാങ്ങി കൊടുത്ത ഒരു മൊബൈൽ ഫോൺ ഇത് ഇയാൾ അവളെ തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കുട്ടി തന്നെ റെക്കോർഡ് ഉം ചെയ്തിട്ടുണ്ട് അതും ഈ കാരണം പറഞ്ഞു കൊണ്ട് .ആവശ്യം വന്നാൽ മാത്രം അത് സമർപ്പിച്ചാൽ മതി എന്ന് കുട്ടി
💬 Comments
View all comments