Chapter Title : തേൻ ഇതളുകൾ 4 [SoulHacker]
പറഞ്ഞത് കൊണ്ട് ആണ് ഇതുവരെ അത് നൽകാതെ ഇരുന്നത് .ഇപ്പോൾ ഇദ്ദേഹം ഇങ്ങനെ നിഷേധിച്ച സ്ഥിതിക്ക് അത് ഞാൻ നൽകുന്നു .അതോടു കൂടി അയാളുടെ ഫ്യൂസ് ഊരിയത് പോലെ ആയി .
ഞാൻ തുടർന്നു ,മാഡം,കുട്ടി ഇയ്യാലിൽ നിന്നും കുറെ നാളായി പീഡനങ്ങൾ മാത്രം ആണ് അനുഭവിച്ചിരിക്കുന്നത് .കുട്ടിയും കുടുംബവും ,പള്ളി വഴി ഇയാൾക്കു എതിരെ ശ്രമിച്ചപ്പോൾ ,ഇയാളുടെ ധനവും ,പിടിപെടും കൊണ്ട് എല്ലാം അയാളുടെ വരുതിയിൽ ആക്കി .തീരെ നിവർത്തി ഇല്ലാതെ ആണ് കുട്ടി നമ്മുക് പരാതി നൽകിയത് .ഇയാളുടെ കൂടെ വന്ന പള്ളിക്കാർ പറയുന്നത് കേട്ടപ്പോൾ മാടത്തിനു കാര്യങ്ങൾ മനസ്സിൽ ആയി കാണുമല്ലോ .അവര്ക് അവരുടെ നിയമം ഉണ്ട് ഏന് ...
വനിതാ സെൽ പറഞ്ഞു ,,,നിങ്ങൾക് കഴിച്ചിട് വരാം .ബാക്കി തീരുമാനങ്ങൾ സെൽ പരിശോധിച്ചതിനു ശേഷം ഉച്ച കഴിഞ്ഞു വീണ്ടും രണ്ടു മണിക്ക് നമുക് കൂടം .അങ്ങനെ ഞങ്ങൾ പുറത്തു ഇറങ്ങി .രണ്ടു കൂട്ടരും രണ്ടു സ്ഥലങ്ങളിൽ ആയി ഇരുന്നു ..കുറെ നേരം കഴിഞ്ഞപ്പോൾ ഇയാളുടെ കൂടെ വന്ന ഇയാളുടെ അനിയൻ ഡോക്ടർ എന്നെ വന്നു കണ്ടു .സാർ ഒന്നു സംസാരിക്കണം ... സാർ നമസ്കാരം
എനിക്ക് ഹസ്തദാനം നൽകി
ഞാൻ ഉം തിരികെ നമസ്കാരം സാർ
ഞങ്ങൾ പരസ്പര പ്രൊഫഷണൽ ആയ കാര്യങ്ങൾ ഏലാം സംസാരിച്ചു .അവർ ഇന്നലെ വന്നത് ആണെന്നും ടൌൺ ഒരു ഹോട്ടൽ ആണ് മുറി എടുത്തത് എന്നും .എല്ലാം പറഞ്ഞ .വിദ്യാസമ്പന്നർ ആയത് കൊണ്ട് ആകും ,അദ്ദേഹത്തിന് കാര്യങ്ങളുടെ ഗൗരവം ഏറെ കുറെ പിടി കിട്ടിയിരുന്നു .അദ്ദേഹം
💬 Comments
View all comments