Chapter Title : തേൻ ഇതളുകൾ 4 [SoulHacker]
ചോദിച്ചു
സാറെ ഇതൊരു ഔട്ട് ഓഫ് ദി കോർട്ട് പോലെ സ്റ്റലെ സെറ്റൽ ചെയ്യാൻ പറ്റില്ലേ ?
ഞാൻ പറഞ്ഞു സാറെ ചെയ്യാമായിരുന്നു .ആ കുട്ടി നിങ്ങളുടെ വീട്ടുകാരും ,പള്ളി യും ആയി വന്നപ്പോൾ.ഇദ്ദേഹം ഇവരെ കുടുംബം അടക്കം ചീത്ത പറഞ്ഞു ഓടിച്ചു എന്ന പറഞ്ഞത് .അയാളുടെ മതത്തിൽ സ്ത്രീകൾ ഒച്ചയെടുക്കാൻ പാടില്ല ഏന് വരെ .ഞാൻ ചോദിച്ചു .സാർ എല്ലാ മതങ്ങളും സ്നേഹിക്കാനും ,സഹായിക്കാനും ആണ് പടിപികുനത് .സാർ ന്റെ മുന്നിൽ വരുന്ന രോഗിയുടെ മതം നോക്കി അല്ല സാർ ചികില്സിക്കുന്നത് അതുപോലെ എന്റെ മുന്നിൽ വരുന്ന കുട്ടികളുടെ യും ജോലിക്കാരുടെ യും മതം നോക്കി അല്ല ഞാനും പടിപികുനത് .അപ്പോൾ പിന്നെ ഈ കാലഘട്ടത്തിലും ഇങ്ങനെ പറഞ്ഞ പ്രശനം ഉണ്ടാക്കിയാൽ ശെരി ആണോ ?
ഒരിക്കലും അല്ല സാർ ..ഞാൻ ഇത് വീട്ടിൽ പറയും .ചേട്ടൻ ഒരുപാട് പിടിവാശി കരൺ ആണ് ,പഴയ കുറെ രീതികൾ ആണ് , അതൊന്നും ഇനി മാറുവാനും പോണില്ല .ഇപ്പോൾ പക്ഷെ ഈ സെൽ വന്നപ്പോൾ അവരെല്ലാം പേടിച്ചു .അത് എന്നോട് പറഞ്ഞു .അതാ ഞാൻ സാർ നോട് സംസാരിച്ചത് .
ഞാൻ പറഞ്ഞു ..സാർ ..ആ കുട്ടിക് അയാളെ വേണ്ട ..ഞാൻ അവളോട് ഉം അവളുടെ ഉമ്മയോടും പറഞ്ഞതാ ആണ് .ഒന്നുകൂടി വേണം എങ്കിൽ സംസാരിക്കാം ഏന് ..അത് പ്രകാരം ഇവളുടെ ഉമ്മ ഇയാളെ ഫോൺ വിളിച്ചിരുന്നു .അന്ന് ഇയാൾ പറഞ്ഞത് എല്ലാം ഫോൺ റെക്കോർഡ ആണ് ..ഞാനും അത് കേട്ട് ..ഇനി ഇപ്പോൾ സെൽ തീരുമാനിക്കട്ടെ
💬 Comments
View all comments