Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
ഞങ്ങൾ ശനി രാവിലെ പോകാം ഏന് വെച്ച് .പിന്നെ അവൾ പറഞ്ഞു ഏട്ടാ എന്തായാലും നമ്മൾ ഇവിടെ കറങ്ങി.വേറെ ഏതേലും സ്ഥലത്തു പോയാലോ ,ഏന് ...അത് നല്ല ഒരു ഐഡിയ ആണ് ,എന്തായാലും നമുക് ഉച്ചയ്ക്കാതെ ഫുഡ് ന്റെ ടൈം വിശദമായി ആലോചിക്കാം ഏന് പർണജൂ .ഞങ്ങൾ ഹോട്ടൽ എത്തി .വന്നപാടെ ഞങ്ങൾ രണ്ടും ഒരുമിച്ചു കുളിച്ചു .പുറത്തു നിന്ന് വന്നാൽ അപ്പടി വെയിൽ ആണ് .ഫുഡ് റൂം സെർവ് ചെയ്യാൻ പറഞ്ഞിരുന്നു .റൂം എല്ലാം അവർ ക്ലീൻ ആക്കി ഇട്ടിരുന്നു ..അതാണ് റൂം സർവീസ് ന്റെ ഗുണം.ഉച്ചയ്ക്കത്തേക്ക് ചോറും കറിയും ആണ് ഓർഡർ ചെയ്തത് .ചോറുണ്ടോണ്ടു ഞങ്ങൾ പുറത്തെ പോർച്ചിൽ ഇരുന്നു ഞാൻ പറഞ്ഞുവല്ലോ ഒരു ബാൽക്കണി പോലെ സ്ഥലം ഉണ്ട് .അങ്ങനെ ഞാൻ പ്ലാൻ ഇട്ടു മറീന ബീച്ച് റിസോർട് ബുക്ക് ചെയ്യാം .അതാകുമ്പോൾ നല്ല അംബിൻസ് ആണ് .ഫൈവ് സ്റ്റാർ ഒന്നും അല്ല .ഫൈവ് സ്റ്റാർ അവിടെ ലീല പാലസ് ഉള്ളു .അവിടെ ഒരു ദിവസം പന്ത്രണ്ടായിരം കൊടുക്കണം ..അത്രേം ഒന്നും വേണ്ടല്ലോ ഏന് ഞാൻ ആലോചിച്ചു .ബീച്ച് റിസോർട്സ് നല്ല അംബിൻസ് ഉം ഉണ്ട് പിന്നെ താമസം വിത്ത് സ്പാ ,സ്വിമ്മിങ് പൂള് എല്ലാം കൂടി നാലായിരത്തി അഞ്ഞൂറോളം വരികയുള്ളു ഒരു രാത്രി ,നാളെ രാവിലെ പതിനൊന്നിന് മുൻപ് ഇവിടെ നിന്നും വാക്കേറ്റ ചെയ്തവിടെ കയറിയാൽ രണ്ടു ദിവസത്തെ ചാർജ് മതി ആകും .ഇതൊന്നും ഞാൻ അവളോട് പറഞ്ഞില്ല ,താലി കിട്ടിയില്ല എങ്കിലും ആദ്യത്തെ ഹണി മൂൺ അല്ലെ..പെണ്ണിന് അങ്ങ് സുഖിപിച്ചേക്കാം
💬 Comments
View all comments