Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
,,അങ്ങനെ ഞങ്ങൾ പ്ലാൻ ഇട്ടു ,ഉച്ചയ്ക്ക ഞങ്ങൾ കഴിച്ചു കഴിഞ്ഞു കുറച്ച നേരം റസ്റ്റ് എടുത്തു ,എന്നിട്ട് പുറത്തേക്ക് പോകാൻ വേണ്ടി ഇറങ്ങി .ഇന്നലത്തെ ഡ്രൈവറെ തന്നെ കിട്ടി ,പുള്ളി വേറെ ചില സ്ഥലങ്ങൾ എല്ലാം കൊണ്ട് കറക്കി ,ഇന്ന് ഞങ്ങൾ ഒന്നും വാങ്ങിയില്ല വെറുതെ സ്ഥലം കണ്ടു ,,കൈ കൊരുത്തു പിടിച്ചു കുറെ നടന്നു .അവസാനം തിരികെ എത്തിയപ്പോളേക്കും ശെരിക് തീരേഡ് ആയി .ഞാൻ അവളോട് ചോദിച്ചു എടി രണ്ടു ബിയർ പറയട്ടെ ..അവൾ പറഞ്ഞു കുടിക്കാം ഏട്ടാ ..
അങ്ങനെ ഞങ്ങൾ റൂമിലേക്ക് രണ്ടു ബിയർ പർണജൂ ..ചൈൽഡ്....ചെന്ന് കുളിച്ചു ഫ്രഷ് ആയി ,,രണ്ടു ബിയർ കഴിച്ചു ,ഒരു ഫുൾ ചിക്കൻ തന്തൂരി പറഞ്ഞിരുന്നു ..അതും കഴിച്ചു ..ഞങ്ങൾ ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു പറഞ്ഞു ഇരുന്നു ..ഗായത്രിയോട് ഞാൻ പറഞ്ഞു എടി ..നമുക് രാത്രി തന്നെ എല്ലാം പാക്ക് ചെയ്തു വെയ്ക്കാം ഇല്ലേൽ രാവിലെ പിന്നെ തീർത്തി ആയാൽ ശെരി ആകില്ല .അവൾ പറഞ്ഞു ചെയ്യാം ഏട്ടാ ..
ബിയറും തന്തൂരി യും ,സാലഡ് ഉം അകത്താക്കി ,,ഞങ്ങൾ പതിയെ അടുക്കി റെഡി ആക്കി .ആദ്യം ഞങ്ങൾ കൊണ്ട് വന്ന ഡ്രസ്സ് എല്ലാം പാക്ക് ചെയ്തു വെച്ച് .നാളെ ഇട്ടോണ്ട് പോകാൻ ഉള്ളത് മാത്രം എടുത്തു പുറത്തു വെച്ച് ,എന്തായാലും അതും ഇട്ടോണ്ട് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഞങ്ങൾ ഇറങ്ങും ,അവളുടേത് അവളുടെ പെട്ടിയിലും ,എന്റെ ത് എന്റെ പെട്ടിയിലും അത് വേറെ ഒന്നും കൊണ്ട് അല്ല .അവസാനം ഹോസ്റ്റൽ ചെല്ലുമ്പോൾ അവളുടെ
💬 Comments
View all comments