0%

Chapter Title : തേൻ ഇതളുകൾ 5 [SoulHacker]

Author : Kambikathakal Read All Parts 1.7K
പോലെ ക്വാളിറ്റി കൂടി നോക്കുന്ന ആളുകൾ ആണ് .അതുകൊണ്ടു എത്ര ക്യാഷ് തരാം ഏന് പറഞ്ഞാലും ഞാൻ വേണ്ട ഏന് പറഞ്ഞാൽ അവർ എടുക്കില്ല .കാരണം അവര്ക് ഉം അറിയാം വരുന്നവൻ ഉടായിപ്പ് ആണേൽ പിനീട് ഉണ്ടാകുന്ന നഷ്ടങ്ങൾ ആദ്യം തന്നെ ക്യാഷ് നെ കാലും കൂടുതൽ ആകും ഏന് . ഞാൻ ആ ലിസ്റ്റ് എടുത്തു നോക്കി .എന്റെ കൂടെ ഹസീനൊ യും ഉണ്ട് ,അവൾ ആ പ്രൊജെറ് ആണല്ലോ ,അവളെ കൂടാതെ ഇനി രണ്ടു പേരെ കൂടി അപ്പോയ്ന്റ് ചെയ്യണം .ഗായത്രി പറഞ്ഞത് അവൾക് ഒന്നും വേണ്ട .ഏട്ടന്റെ കെട്ടി ഏട്ടന്റെ പിള്ളേരെ നോക്കി ഇരുന്നാൽമതി എന്ന .അപ്പോൾ പിന്നെ അവളെ പറ്റില്ല .അഹ് നോക്കാം .എല്ലാം കൂടി 20 പേര് അസ്സോസിയേറ്റ് ആയിട്ടും 25 പേര്. എല്ലാം കൂടി കിട്ടിയപ്പോൾ മാണി അഞ്ചു ആയ ,ഞാൻ ഹസീന യോട് പറഞ്ഞു .എടി എന്നാൽ നമുക് ഫ്ലാറ്റ് പോകാം .ചെന്ന് ഒന്ന് കുളിച്ചിട്ട് ഇതെല്ലം സോർട് ചെയ്യാം .ഇല്ലേൽ ഇതിനൊന്നും തീരത്തില .അവൾക് ഉം അതെ അഭിപ്രായം ആയിരുന്നു .ഞങ്ങൾ അവിടെ നിന്നും ഇറങ്ങി ,നേരെ എന്റെ ഫ്ലാറ്റ് ലേക്ക് ചെന്ന് .ഗായത്രി ക്ക് ഞങ്ങൾ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉള്ളത് അറിയില്ല എങ്കിലും ,ഒരേ പ്രൊജക്റ്റ് ആയത് കൊണ്ട് ഉള്ള എഫ്‌ഫോർട്സ് എല്ലാം അറിയാം അതുകൊണ്ടു അവൾ ക്ക് ഹസീന ഏറെ കൂടെ വരുന്നത് കൊണ്ട് വിരോധം ഒന്നും ഇല്ല .ഇൻഫാക്ട അവൾ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല .പിന്നെ അവൾക്കും അറിയാം

💬 Comments

View all comments