Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
എന്റെ സ്ട്രെസ് .അത് അന്ന് സംസാരിച്ചപ്പോൾ അവൾ പർണജൂ .ഏട്ടാ .ഏട്ടൻ തന്നെ നൂറു ടെൻഷൻ ന്റെ പിന്നിൽ ആണ് ,എനിക്ക് ഏട്ടനെ യും നമ്മുടെ മക്കളെയും നോക്കി ജീവിച്ചാൽ മതി.ജോലി യുടെ പ്രാധാന്യം എല്ലാം അവളോട് പറഞ്ഞു അവൾക് ഞാൻ പ്രൊജക്റ്റ് ചേർക്കാം ഏന് വരെ അവളോട് ചൊല്ലിയപ്പോൾ ആണ് അവൾ ഇതെല്ലം പറഞ്ഞത് .അവൾക് എന്റെ കെട്യോൾ ആയി എന്നെയും പിള്ളേരും നോക്കി ജീവിച്ചാൽ മതി ഏന് .അഹ് ഒരു കണക്കിന് അതാണ് നല്ലത് .ഹസീന കുറച്ച ലാബ് ജോലികൾ ചെയ്യാൻ ഉള്ളത് ചെയ്യാൻ ആയിട്ട് പോയി .ആ സമയം ഗായതി എന്റെ ക്യാബിൻ വന്നു .എന്റെ തല മെസ്സജ് ചെയ്യാൻ തുടങ്ങി .കുറച്ച നേരം ഞങ്ങൾ കൊഞ്ചി എല്ലാം ഇരുന്നു .അവളോട് ഞാൻ ഹോസ്റ്റൽ പൊയ്ക്കോളാൻ വിട്ടു .പോകുന്നതിനു മുൻപ് എന്റെ കവിളിൽ കടിച്ചു ആണ് പെണ്ണ് പോയത് .
ആറു മാണി ആയപ്പോൾ ഞാൻ ഉം ഹസീന യും ഇറങ്ങി .ശങ്കരൻ ഉം മറ്റേ ഫാക്കൽറ്റി ക്ക് ഉം കുറച്ച കൂടി ജോലി ഉണ്ട് അതുകഴിഞ്ഞു അവർ ഇറങ്ങു.ഞങ്ങൾ ഫ്ലാറ്റ് എത്തി ഫ്രഷ് ആയി .എന്റെ ഒരു ഷർട്ട് ഉ കൈലിയും ഹസീന ക്ക് കൊടുത്തു .ബാക്കി എല്ലാം അവൾ ഊറി ഫാൻ ന്റെ അടിയിൽ ഇട്ടു .ഞാനും റെഡി ആയി ..ചായ കുടിച്ചു ഞങ്ങൾ രാത്രിലത്തേക്ക് ഉള്ള ഫുഡ് ഉം ഓർഡർ ചെയ്തു .ഞങ്ങൾ ഇരുന്നു സോർട് ഔട്ട് ചെയ്യാൻ തുടങ്ങി .ആദ്യം നാളെ ഇന്റർവ്യൂ ഉള്ള ഫാക്കൽറ്റി ഡി
💬 Comments
View all comments