Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
ആണ് ...
സത്യത്തിൽ ഞാൻ ഞെട്ടി .ഞങ്ങൾ ഒരുമിച്ച് ഞെട്ടി .ഏറ്റവും കുറഞ്ഞ പൈസ കോട്ട് ചെയ്തേക്കുന്നത് രണ്ടു ലക്ഷം .ബാക്കി എല്ലാം അതിനും മുകളിൽ .അഞ്ചു ലക്ഷം വരെ ഉണ്ട് .ദൈവമേ ....ഞാൻ ഞെട്ടി .ഹസീന എന്നോട് ചോദിച്ചു ..മാഷെ ...മാഷ് നു കിട്ടുമോ എന്തേലും .ഞാൻ പർണജൂ ..എടി ...ഇതിന്റെ കുറച്ച എനിക്ക് തരും.അത് ഞാൻ നിന്നോട് പറയാം പിന്നെ .അങ്ങനെ സോർട് ചെയ്തു നോക്കിയപ്പോൾ ആണ് മനസ്സിൽ ആയത് ..ഫാക്കൽറ്റി അപ്ലിക്കേഷൻ ഉള്ള 22 പേരിൽ ,പതിനഞ്ചു പേരും മലയാളികൾ ,അതിൽ പതിനൊന്നു പേരും കല്യാണം കഴിച്ചിട്ടില്ല .അങ്ങനെ കല്യാണം കഴിയാത്തവർ ആണ് അഞ്ചു ലക്ഷം വരെ ചെയ്തേക്കുന്നത് .അപ്പോൾ ലക്‌ഷ്യം കല്യാണം ആണ് .ഞാൻ ഹസീന യോട് പറഞ്ഞു .നീ ഇത് കണ്ടോ .ഇവള്മാര്ക് എക്കെ ,,കല്യാണം കഴിക്കാൻ വേണ്ടി ആണ് ഈ ജോലി ..അതിൽ തന്നെ എത്ര പേർക് തലക്കകത് വല്ലോം ഉണ്ട് ഏന് നാളെ ലാബിൽ വെച്ച് കാണാം .ഞങ്ങൾ കുത്തി ഇരുന്നു ഓരോരുത്തരെ സോർട് ചെയ്തു ,അതിനു ശേഷം അസ്സോസിയേറ്റ് ,അതും ഉണ്ട് നല്ലപോലെ .പിന്നെ അസ്സോസിയേറ്റ് ഇൽ ഉം ഇത് പോലെ .രണ്ടിലും ആണുങ്ങൾ കുറവാ ..അസ്സോസിയേറ്റ് ഞാൻ എടുത്തു നോക്കിയപ്പോൾ എനിക്ക് ഇഷ്ടപെട്ട ഒരു പ്രൊഫൈൽ കണ്ടു ഒരു അനന്തകൃഷ്ണൻ ,എറണാകുളം കാരൻ ആണ് .എന്തായാലും നാളെ നോക്കാം .ഉള്ള എല്ലാം സോർട് ചെയ്തു റാങ്ക് എല്ലാം ഇട്ടു റെഡി ആക്കി .ഹസീന യോട് നാളെ അവൾ ചെയ്യണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു
💬 Comments
View all comments