Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
പർണജൂ ചിണുങ്ങി ..
ഞാൻ അവളോട് പറഞ്ഞു ..ആൾറെഡി ക്ഷീണിച്ചിരിക്കുന്നു എന്നെ കൂടുതൽ വിഷമിപ്പിക്കാൻ ആണേൽ നീ കഴിക്കണ്ട ...
അയ്യോ ഏട്ടാ ..ഞാൻ കഴിച്ചോളാം..
ആഹ് എന്നാൽ കഴിച്ചോ ...
പൈൻ അങ്ങനെ സംസാരിച്ചു ഞാൻ ഉറങ്ങി പോയി ..
അതിരാവിലെ തന്നെ എണീറ്റ് ...പ്രഭാത പരിപാടി എല്ലാ കഴിഞ്ഞപ്പോൾ തന്നെ വിശന്നു ..ഓണമെത്തി രാത്രി ഒന്നും കഴിച്ചിട്ടില്ല...ഞാൻ താഴെ ഇറങ്ങി നേരെ കോളേജ് എത്തി ..എന്നിട്ട് കാന്റീൻ പോയി ചപ്പാത്തി ഉം മുട്ട യും കയറ്റി..അതും രണ്ടു മുട്ട ......രണ്ടു .ചായയും ..പിന്നെ ഇറങ്ങി അസ്സോസിയേറ്റ് ന്റെ പരിപാടി ..
സെയിം സ്റ്റെപ് എല്ലാം കഴിഞ്ഞു വന്നു ..അതിലും മൂന്ന് പേര് ...അതിൽ നിന്നും ഞാൻ ഒരാളെ സെലക്ട് ചെയ്തു അനന്തകൃഷ്ണൻ ,എറണാകുളം കരൺ ആണ് ..നല്ല മിടുക്കൻ ...ഹാർഡ് വർക്ക് ചെയുന്നവൻ ...അവൻറെ ഇന്റെരെസ്റ്റ് തന്നെ ഈ ഫീൽഡ് ഉം ആണ് .അതിനു വേണ്ടി ക്രൂസ് നാൾ ശ്രമിച്ചപ്പോൾ ആണ് എന്റെ അഡ്വെർടൈസിമ്രൻറ് കാണുന്നത് .
ഇതിനു മുൻപേ രാവിലെ തന്നെ നമ്മുടെ ജവാഹർ ന്റെ ആൾകാർ വന്നു .അവൾക് ഞാൻ അവിടെ ജോയിൻ നൽകി .അവളുടെ അനിയത്തിയെ ജോയിൻ ചെയ്യിക്കാൻ ഉള്ള ഫോര്മാലിറ്റി എല്ലാം ഞാൻ അവിടെ ഇരുന്നു തന്നെ ചെയ്തു കൊടുത്തു .ഇങ്ങേരെ കൊണ്ട് എനിക്ക് ഭാവിയിൽ എന്തേലും പ്രയോജവും ചെയ്താലോ .അങ്ങനെ പുള്ളി ഹാപ്പി ആയി മടങ്ങി .അനിയത്തിയെ അവിടെ ഹോസ്റ്റൽ അഡ്മിഷൻ കൊടുത്തു . എന്തായാലും മിടുക്കൻ ആണ് അനന്തകൃഷ്‌ണൻ .ഇത് പോലെ നല്ല ക്യാൻഡിഡേറ്റ് നിന്നും ഇവർ ക്യാഷ് വാങ്ങുന്നത് ഓർക്കുമ്പോൾ എനിക്ക് ഉം ബുദ്ധിമുട്ടു ആണ് ..എന്നാലും എന്ത് ചെയ്യാൻ ..അഹ് ..ഞാൻ അവനോടു പറഞ്ഞു ,അപ്പോയ്ന്റ്മെന്റ് ലെറ്റർ നാളെ രാവിലെ വന്നു ജോയിൻ ചെയ്‌തോളുക ഏന് .അങ്ങനെ അവൻ
💬 Comments
View all comments