0%

Chapter Title : തേൻ ഇതളുകൾ 5 [SoulHacker]

Author : Kambikathakal Read All Parts 1006
ഉം പോയി .അവനും ആക്കിക്കോമോഡേഷൻ ആൻഡ് ഫുഡ് ഫ്രീ ആണ് .കുറച്ച കഴിഞ്ഞു ,മേട്രൺ പൊതിയും ആയി വന്നു ,
മാഷെ ,മൂന്നര ലക്ഷത്തിനു ആണ് എടുത്തത് .. ഞാൻ പറഞ്ഞു ആഹ് ..അവൻ മിടുക്കൻ ആണ് ..പിന്നെ അവന്റെ അച്ഛന് അതൊരു വിഷയം അല്ല ..ഇവന് വേണ്ടി ലക്ഷങ്ങൾ മുടക്കാൻ അങ്ങേരു തയാർ ആണ് .. ഞാൻ എന്റെ പൊതി നോക്കി ,,അതിൽ എഴുപത്തി അയ്യായിരം .പൊതിയിൽ എത്രയാ എന്ന് മാനേജ്‌മന്റ് നും എനിക്കും മാത്രമേ അറിയുക ഉള്ളു .ഞാൻ അതിൽ നിന്നും പതിനായിരം അപ്പോൾ തന്നെ നമ്മുടെ മേട്രൺ നു കൊടുത്തു .അവളെ ഇങ്ങനെ ചൊൽപ്പടിക്ക് നിർത്തേണ്ട ആവശ്യം എനിക്ക് നല്ലത് പോലെ ഉണ്ടേ ...അവൾ ഹാപ്പി ആയി മുഖത്തു ചെന്താമര വിരിഞ്ഞു .ഞാൻ പിന്നെ ബാക്കി നിന്നും ഒരു അയ്യായിരം കൂടി എടുത്തു വെച്ച് എന്നിട്ട് ഇന്നലത്തെ അയ്യായിരം കൂടി ചേർത്ത് പതിനായിരം  ശങ്കരന് കൊടുത്തു ..അവൻ കണ്ണ് നിറഞ്ഞു പോയി ...ഞാൻ അവന്റെ തോളിൽ തട്ടിയിട്ട പോയി ..ബാക്കി അറുപതിൽ നിന്നും ഒരു ഇരുപത്തി അഞ്ചു  ഞാൻ എടുത്തു കയ്യിൽ വെച്ച് ,എന്നിട്ട് ഇന്നലത്തെ യും ഇന്നത്തെ യും കൂടി ചേർത്ത് ബാങ്കിൽ ഇടാൻ വേണ്ടി ചെന്ന് .ഞങ്ങള്ക് കോളേജ് ആകാത്ത തന്നെ ആണ് ബാങ്ക് .രാത്രി ഏഴു വരെ ഉണ്ട് പ്രവർത്തനം .ഇതുപോലെ ഓരോരുത്തർ കൊണ്ട് വാഷ് ഇടാനും എടുക്കാനും ഉള്ളത് കൊണ്ട് .30000 ഞാൻ എടുത്തു വെച്ചത് ,പല ആവശ്യങ്ങൾക് വേണ്ടി ആണ് .ഇനി ഇപ്പോൾ വീട്ടിലേക് സാധനങ്ങൾ വാങ്ങണം ,പിന്നെ ഈ ആഴ്ച ഗായത്രിയെ കൊണ്ട് എവിടേലും ഔട്ടിങ് പോകണം ,അടുത്ത ആഴ്ച ബാംഗ്ലൂർ ആണ് ,ശഹാന യുടെ കൂടെ .അങ്ങനെ എല്ലാത്തിനും കൂടി എടുത്തു .പിന്നെ കുറച്ച ക്യാഷ് നമുക് കിട്ടുമ്പോൾ

💬 Comments

View all comments