Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
..
ഞാൻ പറഞ്ഞു ആൻഡി ..തീരേഡ് ആയി
അഹ് ..ഇന്നെന്താ കഴിക്കാൻ ..
ഇന്നെനി എനിക്ക് ഒന്നും വേണ്ട...ഒന്ന് ഉറങ്ങിയാൽ മതി ..നാളെ ഇതിന്റെ അപ്പുറം ആണ് ..
അയ്യോ അങ്ങനെ പറയാതെ ....എന്നാൽ ഞാൻ കഴിക്കില്ല ..ഏട്ടൻ കഴിച്ചില്ല എങ്കിൽ..ഏന് പർണജൂ ചിണുങ്ങി ..
ഞാൻ അവളോട് പറഞ്ഞു ..ആൾറെഡി ക്ഷീണിച്ചിരിക്കുന്നു എന്നെ കൂടുതൽ വിഷമിപ്പിക്കാൻ ആണേൽ നീ കഴിക്കണ്ട ...
അയ്യോ ഏട്ടാ ..ഞാൻ കഴിച്ചോളാം..
ആഹ് എന്നാൽ കഴിച്ചോ ...
പൈൻ അങ്ങനെ സംസാരിച്ചു ഞാൻ ഉറങ്ങി പോയി ..
അതിരാവിലെ തന്നെ എണീറ്റ് ...പ്രഭാത പരിപാടി എല്ലാ കഴിഞ്ഞപ്പോൾ തന്നെ വിശന്നു ..ഓണമെത്തി രാത്രി ഒന്നും കഴിച്ചിട്ടില്ല...ഞാൻ താഴെ ഇറങ്ങി നേരെ കോളേജ് എത്തി ..എന്നിട്ട് കാന്റീൻ പോയി ചപ്പാത്തി ഉം മുട്ട യും കയറ്റി..അതും രണ്ടു മുട്ട ......രണ്ടു .ചായയും ..പിന്നെ ഇറങ്ങി അസ്സോസിയേറ്റ് ന്റെ പരിപാടി ..
സെയിം സ്റ്റെപ് എല്ലാം കഴിഞ്ഞു വന്നു ..അതിലും മൂന്ന് പേര് ...അതിൽ നിന്നും ഞാൻ ഒരാളെ സെലക്ട് ചെയ്തു അനന്തകൃഷ്ണൻ ,എറണാകുളം കരൺ ആണ് ..നല്ല മിടുക്കൻ ...ഹാർഡ് വർക്ക് ചെയുന്നവൻ ...അവൻറെ ഇന്റെരെസ്റ്റ് തന്നെ ഈ ഫീൽഡ് ഉം ആണ് .അതിനു വേണ്ടി ക്രൂസ് നാൾ ശ്രമിച്ചപ്പോൾ ആണ് എന്റെ അഡ്വെർടൈസിമ്രൻറ് കാണുന്നത് .
ഇതിനു മുൻപേ രാവിലെ തന്നെ നമ്മുടെ ജവാഹർ ന്റെ ആൾകാർ വന്നു .അവൾക് ഞാൻ അവിടെ ജോയിൻ നൽകി .അവളുടെ അനിയത്തിയെ ജോയിൻ ചെയ്യിക്കാൻ ഉള്ള ഫോര്മാലിറ്റി എല്ലാം ഞാൻ അവിടെ ഇരുന്നു
💬 Comments
View all comments