0%

Chapter Title : തേൻ ഇതളുകൾ 5 [SoulHacker]

Author : Kambikathakal Read All Parts 1.7K
തന്നെ ചെയ്തു കൊടുത്തു .ഇങ്ങേരെ കൊണ്ട് എനിക്ക് ഭാവിയിൽ എന്തേലും പ്രയോജവും ചെയ്താലോ .അങ്ങനെ പുള്ളി ഹാപ്പി ആയി മടങ്ങി .അനിയത്തിയെ അവിടെ ഹോസ്റ്റൽ അഡ്മിഷൻ കൊടുത്തു . എന്തായാലും മിടുക്കൻ ആണ് അനന്തകൃഷ്‌ണൻ .ഇത് പോലെ നല്ല ക്യാൻഡിഡേറ്റ് നിന്നും ഇവർ ക്യാഷ് വാങ്ങുന്നത് ഓർക്കുമ്പോൾ എനിക്ക് ഉം ബുദ്ധിമുട്ടു ആണ് ..എന്നാലും എന്ത് ചെയ്യാൻ ..അഹ് ..ഞാൻ അവനോടു പറഞ്ഞു ,അപ്പോയ്ന്റ്മെന്റ് ലെറ്റർ നാളെ രാവിലെ വന്നു ജോയിൻ ചെയ്‌തോളുക ഏന് .അങ്ങനെ അവൻ ഉം പോയി .അവനും ആക്കിക്കോമോഡേഷൻ ആൻഡ് ഫുഡ് ഫ്രീ ആണ് .കുറച്ച കഴിഞ്ഞു ,മേട്രൺ പൊതിയും ആയി വന്നു ,
മാഷെ ,മൂന്നര ലക്ഷത്തിനു ആണ് എടുത്തത് .. ഞാൻ പറഞ്ഞു ആഹ് ..അവൻ മിടുക്കൻ ആണ് ..പിന്നെ അവന്റെ അച്ഛന് അതൊരു വിഷയം അല്ല ..ഇവന് വേണ്ടി ലക്ഷങ്ങൾ മുടക്കാൻ അങ്ങേരു തയാർ ആണ് .. ഞാൻ എന്റെ പൊതി നോക്കി ,,അതിൽ എഴുപത്തി അയ്യായിരം .പൊതിയിൽ എത്രയാ എന്ന് മാനേജ്‌മന്റ് നും എനിക്കും മാത്രമേ അറിയുക ഉള്ളു .ഞാൻ അതിൽ നിന്നും പതിനായിരം അപ്പോൾ തന്നെ നമ്മുടെ മേട്രൺ നു കൊടുത്തു .അവളെ ഇങ്ങനെ ചൊൽപ്പടിക്ക് നിർത്തേണ്ട ആവശ്യം എനിക്ക് നല്ലത് പോലെ ഉണ്ടേ ...അവൾ ഹാപ്പി ആയി മുഖത്തു ചെന്താമര വിരിഞ്ഞു .ഞാൻ പിന്നെ ബാക്കി നിന്നും ഒരു അയ്യായിരം കൂടി എടുത്തു വെച്ച് എന്നിട്ട് ഇന്നലത്തെ അയ്യായിരം കൂടി ചേർത്ത് പതിനായിരം  ശങ്കരന് കൊടുത്തു ..അവൻ കണ്ണ് നിറഞ്ഞു പോയി ...ഞാൻ അവന്റെ

💬 Comments

View all comments