Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
തോളിൽ തട്ടിയിട്ട പോയി ..ബാക്കി അറുപതിൽ നിന്നും ഒരു ഇരുപത്തി അഞ്ചു ഞാൻ എടുത്തു കയ്യിൽ വെച്ച് ,എന്നിട്ട് ഇന്നലത്തെ യും ഇന്നത്തെ യും കൂടി ചേർത്ത് ബാങ്കിൽ ഇടാൻ വേണ്ടി ചെന്ന് .ഞങ്ങള്ക് കോളേജ് ആകാത്ത തന്നെ ആണ് ബാങ്ക് .രാത്രി ഏഴു വരെ ഉണ്ട് പ്രവർത്തനം .ഇതുപോലെ ഓരോരുത്തർ കൊണ്ട് വാഷ് ഇടാനും എടുക്കാനും ഉള്ളത് കൊണ്ട് .30000 ഞാൻ എടുത്തു വെച്ചത് ,പല ആവശ്യങ്ങൾക് വേണ്ടി ആണ് .ഇനി ഇപ്പോൾ വീട്ടിലേക് സാധനങ്ങൾ വാങ്ങണം ,പിന്നെ ഈ ആഴ്ച ഗായത്രിയെ കൊണ്ട് എവിടേലും ഔട്ടിങ് പോകണം ,അടുത്ത ആഴ്ച ബാംഗ്ലൂർ ആണ് ,ശഹാന യുടെ കൂടെ .അങ്ങനെ എല്ലാത്തിനും കൂടി എടുത്തു .പിന്നെ കുറച്ച ക്യാഷ് നമുക് കിട്ടുമ്പോൾ എല്ലാവര്ക്കും കൊടുക്കണം അല്ലോ ,,,നമ്മുടെ സെക്യൂരിറ്റി കുപ്പി എക്കെ ഇതിൽ പെടും .പിന്നെ ഒരു അയ്യായിരം ആരും അറിയാതെ നമ്മുടെ ശഹാന യുടെ ഉമ്മ ..എന്റെ താത്ത പൂർ നു കൊടുക്കണം ..അങ്ങനെ എല്ലാം ആണ് പ്ലാൻ ..അഹ് നോക്കാം ...എല്ലാം കഴിഞ്ഞു തീരേഡ് ആയി ..ഇനി വേണ്ടത് ..ജെ ർ ഫ് നെയും പ്രൊജക്റ്റ് അസിസ്റ്റന്റ് നെയും ആണ് .അതും ഈ മാസം തന്നെ റെഡി ആകണം ..എന്നിട്ട് എല്ലാര്ക്കും കൂടി മീറ്റിംഗ് വെച്ച് പ്രൊജക്റ്റ് സ്റ്റാർട്ട് ചെയ്യണം .ജെ ർ ഫ് നും .പ്രൊജക്റ്റ് അസിസ്റ്റന്റ് ഒന്നും ക്യാഷ് വാങ്ങില്ല ..അവരുടെ കഴിവ് മാത്രം ആണ് അളവ് കോൽ .സാധാരണ ഞങ്ങളുടെ തന്നെ സ്റ്റുഡന്റസ് ,പ്രീവിയസ് അങ്ങനെയേ എടുകാരുള് .ഇത്തവണ
💬 Comments
View all comments