Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
പ്രധാനപ്പെട്ട ആളുകളുടെ ഫോൺ നമ്പർ ഉണ്ടാകും അതുപോലെ സർവീസ് ചെയ്യുന്നവരുടെ ,പിന്നെ നിന്റെ ഹെഡ് അതായത് എന്റെ ,മേട്രന്റെ ,പിന്നെ ലാബിലെ ആളുകളുടെ ,അങ്ങനെ എല്ലാവരുടേം ,എല്ലാം ഫീഡ് ചെയ്തു വെയ്ക്കുക .നിന്റെ മൊബൈലിൽ .കേട്ടാലോ.
ഉം മനസ്സിൽ ആയി സാർ ...
ഓക്കേ ശെരി ..മേട്രൺ നിന്നെ ഇന് കാണും .ബാക്കി എല്ലാം അവർ പറയും ...ശെരി ....നമുക് അടുത്ത ആഴ്ച കാണാം ...
ശെരി സാർ ..അവൽ ഇറങ്ങി ...ഗായത്രി അവിടെ ഇരിക്കുന്നത് കൊണ്ട് .എനിക്ക് അവളെ മര്യാദയ്ക്കു ഒന്നു നോക്കാൻ പോലും പറ്റിയില്ല .എന്തായാലും ഒന്നു മനസ്സിൽ ആയി ശഹാന ആയി കമ്പനി ആയി ...ഞാൻ സഹനയോടു പറഞ്ഞിരുന്നു ,ബാംഗ്ലൂർ പോകുന്നതിനു മുൻപ് ഇവളുടെ കഥ മുഴുവൻ അറിഞ്ഞു വെയ്ക്കണം ഏന് ..മേട്രൺ വിചാരിച്ചാൽ അത്ര എളുപ്പം ആകില്ല ഏന് എനിക്ക് അറിയാം .ശഹാന പഓക്കേ പറഞ്ഞു .
അങ്ങനെ എല്ലാവരും ഇറങ്ങി .ഞാനും ഗായത്രി യും മാത്രം ആയി ലാബിൽ .അവൾ എന്റെ ക്യാബിൻ തന്നെ ഇരുപ്പ് ആയിരുന്നു .എനിക്ക് കുറച്ച വർക്ക് ഉള്ളത് കൊണ്ട് ഞാനാ തും ചെയ്തോണ്ട് ഇരുന്നു .ഇടയ്ക്ക് ഞാൻ ചോദിച്ചു .എടി നിനക്കു ഇതൊന്നും വേണ്ടേ ..
വേണ്ട ..ഞാൻ ഏട്ടനെ നോക്കി ജീവിച്ചോളാം ..
ഉം ഉവ്വ ..അവസാനം കെട്ടി കഴിയുമ്പോൾ..ജോലിക്ക് വിട്ടില്ല ഏന് ..പറയരുത്
ഇല്ല ...വിട്ടാലും ഞാൻ പോകില്ല ..ഞാൻ പറഞ്ഞല്ലോ .കല്യാണം കഴിഞ്ഞു ഒരു ഒരു കൊല്ലം നമ്മൾ മാത്രം .പിന്നെ എന്നെ ഗർഭിണി ആക്കിക്കോണം മര്യാദയ്ക്ക് ..
ഓ ആയിക്കോട്ടെ ..
അഹ് ..എന്നിട്ട് .....ആ കുഞ്ഞിന് രണ്ടു വയസ്സാകുമ്പോൾ എന്നെ രണ്ടാമത് ഗർഭിണി ആകണം ,.
..ഓഹോ എന്നിട്ട് ...
എന്നിട്ട് ആ കുഞ്ഞും രണ്ടു വയസ്സാകുമ്പോൾ എന്നെ മൂന്നാമതും ഗർഭിണി ആകണമ്
💬 Comments
View all comments