Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
...എനിക്ക് ഇതെല്ലം ഉണ്ട് ..ഒറ്റയ്ക്കു പല സ്ഥലങ്ങളിൽ ഇങ്ങനെ കറങ്ങിയിട്ടുണ്ട് മുൻപ് എല്ലാം ...റൂം ചെന്ന ഞാൻ ഫ്രഷ് ആയി എല്ലാം പാക്ക് ചെയ്തു വെച്ച് ,ടി ഷർട്ട് ഉം ,ഷർട്ട് ഉം എക്കെ എടുത്തു ...ജീൻസ് ഉം ,അവിടെ വെച്ചിരുന്ന കോൺടോം പാക്കറ്റ് ഉം ,ഐ പിൽ ഉം എകെ റെഡി .എല്ലാം കൂടി എന്റെ ട്രാവൽ ബാഗ് റെഡി ആക്കി .എന്റെ ബുള്ളറ്റ് ഞാൻ അങ്ങനെ അഡിഷണൽ സജ്ജീകരിച്ചു വെച്ചിട്ടുണ്ട് .ബാഗ് എക്കെ കെട്ടിവെക്കാൻ അഡിഷണൽ സ്റ്റാൻഡ് ഉണ്ട് .യാത്ര പോകുമ്പോൾ മാത്രം ഫിറ്റ് ചെയ്യാം ,അല്ലാത്തപ്പോൾ ,,അഴിച്ചു വെയ്ക്കാം .അവിടെ ഒരു ബുള്ളറ്റ് മെക്കാനിക് ഉണ്ട് അങ്ങേരു റെഡി ആക്കിയത് ..എന്റെ വണ്ടി എപ്പോഴും അവിടെ ആണ് സർവീസ് .ഞാൻ അപ്പോഴാണ് ഓർത്തത് ,നാളെ ലോങ്ങ് യാത്ര അല്ലെ ..ഞാൻ ആശാനേ ഫോൺ വിളിച്ചു ..നാളെ ഉച്ചയ്ക്ക ഒരു ലോങ്ങ് യാത്ര ഉണ്ട് ..വണ്ടി കണ്ടിഷൻ ആക്കി തരണം ..ആശാൻ ആളെ വിട്ടു വണ്ടി എടുക്കാൻ ..എന്റെ ഫ്ലാറ്റ് തൊട്ടു അടുത്താണ് ഈ സംഭവം ,നമ്മുടെ മാനേജർ ഡി പരിചയക്കാരൻ .പുള്ളിയോട് പർണജൂ ,വെള്ള കുപ്പി വെയ്ക്കാൻ പോലും അഡിഷണൽ ഒരു തട്ട് ഞാൻ പിടിപ്പിച്ചത് .എന്റെ ഹെൽമെറ്റിൽ കാമറ ,യാത്രയ്ക്ക് ഉള്ള അസ്സ്സോറിസ് എല്ലാം അണ്ണന്റെ കെയർ ഓഫ് ഞാൻ വാങ്ങിയത് .ആണ് .ഇനി അവൾക് ഒരു ഹെൽമെറ്റ് വേണം അല്ലോ..ഞാൻ അപ്പോഴാണ് .അതോർത്ത് .അണ്ണനോട് ഞാൻ ഒരു ലേഡീസ് ഹെൽമെറ്റ് കൂടി റെഡി ആക്കി അയക്കാൻ പറഞ്ഞു ..അണ്ണൻ ഓക്കേ
💬 Comments
View all comments