Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
സെറ്റ് ആക്കി ..നാളെ ഉച്ചയ്ക്ക മുൻപ് വണ്ടി സെക്യൂരിറ്റി ഏൽപിച്ചേക്കാം ഏന് പറഞ്ഞു .
ഗായത്രിക്ക് ഞാൻ വാട്സ് ആപ്പ് അയച്ചു ..അവളോട് ജീൻസ് എടുത്താൽ മതി ഏന് പർണജൂ ..അല്ലാതെ സാദാരണ പാന്റ്സ് ഇടേണ്ട ഏന് ..ഉം ..ബാക്കി എല്ലാം ഞാൻ വാങ്ങിയിട്ടുണ്ട് എന്നും പർണജൂ ...പിന്നെ ബാഗ് ഒന്നും നീ എടുക്കണ്ട .എന്റെ കൈയിൽ വലിയ ട്രാവൽ ബാഗ് ഉണ്ട് ,,അതിൽ രണ്ടു പേരുടെ ഡ്രസ്സ് ഉം ,,നിന്റെ സാധനങ്ങളും എല്ലാം വെയ്ക്കാം ,,നീ ഒരു പ്ലാസ്റ്റിക് കിറ്റ് നിനക്കു കൊട്നു പോകാൻ ഉള്ളതെല്ലാം രാവിലെ ലാബിൽ കൊണ്ട് വന്നാൽ മതി എന്നിട് എന്റെ ക്യാബിയൻ കൊണ്ട് വെച്ചേക്ക് ..ഉച്ചയ്ക്ക നമുക് അതും കൊണ്ട് കാറിൽ ഫ്ലാറ്റ് ലേക്ക് വരം ..
ഒകെ ഏട്ടാ ...നാനും അവളും കൂടി ആണ് മദ്രാസ് പോയപ്പോൾ വാങ്ങിയ അവളുടെ ടോപ് മൂന്നെണ്ണം എന്റെ റൂമിൽ ഇരുപ്പുണ്ട് ,പിന്നെ അവളുടെ റൂമിൽ ഇടുന്ന ഉടുപ്പ് ഉം,അതുകൊണ്ടു നാളെ ഇടാൻ ഉള്ളത് ഉം ,പിന്നെ നിന്റെ ബ്രാ യും മറ്റു സാധനങ്ങളും മാത്രം നീ എടുത്താൽ മതി ,ജീൻസ് അവൾക് 4 എണ്ണം ഉണ്ട് ...അതിൽ രണ്ടെണ്ണം എടുക്കാൻ ഞാൻ പറഞ്ഞു ..ബാക്കി അവിടെ നിന്നും വാങ്ങിത്തരാം ഞാൻ ..ഓക്കേ ഏട്ടാ ..
അഹ് ..അവൾ വെച്ച് ..ഞാൻ എന്റെ എല്ലാം ഒന്നുകൂടി നോക്കി .കൈയിൽ ഇരിക്കുന്ന ക്യാഷ് ഉം നോക്കി .എല്ലാം കൂടി റെഡി ആക്കി വെച്ച് .ഞാൻ എന്നിട്ട് കിടന്നുറങ്ങി ..രാവിലെ എണീറ്റപ്പോൾ എല്ലാം റെഡി ആക്കി
💬 Comments
View all comments