Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
നല്ല ഒരു ജ്യൂസ സെന്റർ ചെന്ന് ജ്യൂസ് കുടിച്ചു കാരണം രണ്ടു പേർക്കും കളിയുടെ ക്ഷീണം ഉണ്ടായിരുന്നു . ഗിണ്ടിയിലെ Snake പാർക്ക് ആണ് പോയത് ,അവിടെ നിന്നും .പിനീട് സർദാർ പട്ടേൽ റോഡ് ഉള്ള ഗന്ധ മണ്ഡപം ,അതിനിടയ്ക് ആ ഡ്രൈവർ ആയി കമ്പനി ആയി .പുള്ളി ഞങ്ങള്ക് എല്ലാം പറഞ്ഞു തന്നു ..എന്നിട്ട് ഉച്ചയോടു കൂടി നല്ല ഒരു റെസ്റ്റുകാരെന്റ് ഇൽ ഫുഡ് ...എല്ലായിടത്തും ഞങ്ങൾ പുള്ളിക്ക് ഉം നൽകി .പുള്ളി പർണജൂ .വളരെ അപൂർവം ആളുകൾ മാത്രമേ കൂടെ വന്ന ഡ്രൈവർ ഉം മനുഷ്യൻ ആണ് ഏന് കരുത്താറുള്ളു എന്ന് ..അങ്ങനെ പുള്ളി തന്നെ ഞങ്ങളെ പല സ്ഥലങ്ങളും കാണിച്ചു തന്നു .വൈകിട്ടത്തെ ചായയ്ക് ശേഷം അവിടുത്തെ ഏറ്റവും വലിയ മാൾ യിലും ചെന്ന് .അവിടെ ആകുമ്പോൾ എല്ലാം കിട്ടും .ഞാൻ ഗായത്രി യെ കൊണ്ട് ആകാത്ത പോയി ,അവൾക് ഉടുപ്പുകൾ വാങ്ങി ,രണ്ടു മൂന്ന് ചുരിദാർ ,പിന്നെ രണ്ടു മിഡി ടോപ് ,ഒരു നാല് കുർത്ത ,അതിനു പറ്റുന്ന പൈജാമ ,എന്റെ പെണ്ണിന് ഒരു ഗുണം ഉണ്ട് അവൾ ലെഗ്ഗിൻസ് ഇടില്ല .കാര്യം അവൾ ഇങ്ങനെ എക്കെ എന്റെ കൂടെ വന്നു എങ്കിലും വലിയ ദൈവ ഭക്ത എക്കെ ആണ് .കെട്ടുന്ന പുരുഷന് മാത്രം ഉള്ളതാ ആണ് എല്ലാം എന്ന് എക്കെ ആണ് പറയുന്നത് .ആഹ് അവളുടെ വിശ്വാസങ്ങൾ ..
പിന്നെ ഇന്നേഴ്സ് ഇന്റെ സെക്ഷൻ ചെന്ന് ,അവൾക് ഒരു നാലഞ്ചു ഷഡി യും ബ്രാ യും ,,ഷമിയും ..വാങ്ങി
ഞങ്ങൾ
💬 Comments
View all comments