Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
എന്നിട്ട് നൈറ്റ് ഡ്രസ്സ് ന്റെ സെക്ഷൻ ചെന്ന് .അവിടെ ചെന്ന് ,അവൾക് രണ്ടു ജോഡി ബനിയനും പാന്റ്സ് ഉം ,പിന്നെ രണ്ടു നയിറ്റി ,
പിന്നെ രണ്ടു ഗൗണും ,ഇതിൽ ഗൗണും നയിറ്റി ഉം എന്റെ കൂടെ ഉള്ളപ്പോൾ മാത്രം ഇടുക ഉള്ളു ഏന് അവൾ പറഞ്ഞു എന്നിട്ട് ആണ് എന്നെ കൊണ്ട് വാങ്ങിപ്പിച്ചത് .എല്ലാം ഞാൻ തന്നെ ആണ് വാങ്ങിയത് ..അങ്ങനെ അവൾക് ഉള്ള ഉഡുപ്പി എല്ലാം എടുത്തു കഴിഞ്ഞപ്പോൾ ,ഞാൻ അവളോട് പറഞ്ഞു എടി എനിക്ക് രണ്ടു മൂന്ന് ഷർട്ട് ഉം ടി ഷർട്ട് ഉം എടുക്കാം ,ഏന് പർണജൂ ..എന്റെ സെക്ഷൻ ചെന്ന് ..അവൾ ഹാപ്പി ആയി അവൾ തന്നെ സെലക്ട് ചെയ്തു .,,ഇതെലാം ..പിന്നെ രണ്ടു ബ്ലൂ ജീൻസ് ഉം ,ഒരു വൈറ്റ് ഉം ,അതിൽ ജീൻസ് എല്ലാം അവിടെ ലെങ്ത് കട്ടിങ് ശെരി അകാൻ കൊടുത്തിട്ട് ഞങ്ങൾ കോസ്‌മെറ്റിക് സെക്ഷൻ പോയി ,അവിടെ അവൾക് ഉള്ള ചീപ്പ് ,ക്രീം ,പൌഡർ ,ഐ ലൈനർ ,അങ്ങനെ കുറച്ച അല്ലറ ചില്ലറ സാധനങ്ങൾ ,ഓരോന്നിന്റെ ഉം വില കേട്ടപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടി ..ദൈവമേ ,,കെട്ടി കഴിയുമ്പോൾ നല്ല ചിലവ് വരും ..ആഹ് പോട്ടെ ...സ്വന്തം പെണ്ണിന് വേണ്ടി അല്ലെ..ഓരോ അവളുമ്മാർക് വേണ്ടി എന്തെലാം .. ഇതാകുമ്പോൾ അവൾക് എന്ത് വാങ്ങി കൊടുത്താലും അത് എനിക്ക് തന്നെ ആണല്ലോ ...പിന്നെ എന്നെ ജീവൻ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണും ..പിന്നെ അത്യാവശ്യം സാമ്പത്തികം ഉള്ളത് കൊണ്ട് എനിക്ക് ഈ പുർച്ചസ് ഒന്നും ഒരു
💬 Comments
View all comments