0%

Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]

Author : Kambikathakal Read All Parts 1.9K
അവന്റെ കാര്യം അവളുടെ വീട്ടിലും ഇഷ്ടം ആയിരുന്നില്ല . ആ ഒരു പോയിന്റ് സത്യം ആണ് ഏന് എനിക്ക് തോന്നി .കാരണം സീൽ പൊട്ടിച്ചത് ഞാൻ ആണ് .. അതിനു ശേഷം അവൻ ആയി ഒരു കോണ്ടച്റ്റ് പോലും ഇല്ലായിരുന്നു .അങ്ങനെ ആണ് മാഷ് ആയി അടുത്ത . കല്യാണത്തിന്റെ ചില കൂട്ടുകാരെ വിളിക്കാൻ ആയിട്ട് ഒരു ദിവസം അവൾ അവളുടെ ഒരു കൂട്ടുകാരി ,കാർത്തിക യുടെ വീട്ടിൽ എത്തി .അവിടെ ഗോകുൽ വന്നു .അവൻ അന്ന്  അവളോട് അവനെ കെട്ടണം ഏന് ആവശ്യപ്പെട്ടു .അവൾ മാക്സിമുമ എതിർത്ത് .പിനീട് ആണ് അവൾക് മനസ്സിൽ ആയത് അത് കാർത്തിക കൂടി അറിഞ്ഞോണ്ട് ആണ് . ഇവൾ അവിടെ ചെല്ലും എന്നത് അവൾ അവനെ അറിയിച്ചിരുന്നു എന്നും .അവിടെ വെച്ച് അവൻ അവൾ പറഞ്ഞത് കേൾക്കാതെ അവളെ പിടിച്ചു ,അവളെ വലിച്ചു  ചേർത്ത് അകത്തെ മുറിയിലേക്ക്  കൊണ്ട് പോയി .തീരെ പ്രതീക്ഷിക്കാതെ അവിടെ കാർത്തിക യുടെ 'അമ്മ ഉച്ചയ്ക്ക ലീവ് എടുത്തു വന്നു .വന്നപ്പോൾ കാണുന്നത് അകത്തു ഇവർ തമ്മിൽ കെട്ടിപിടിക്കുന്നത് ആണ് .അവൻ അവളെ കടന്നു പിടിച്ചത് ആണ് .പക്ഷെ അവിടെ വെച്ച് അവർ അത് സീരിയസ് ആക്കി . അവർ രണ്ടിനെയും അവിടെ നിന്നും അടിച്ചിറക്കി .ഗായത്രി യുടെ മൊബൈൽ പോലും അകത്തു ആയി പോയി ,ഇവർ പുറത്തു നിന്നും വഴക്ക് കൂടി ,അവൻ അവളുടെ കാലു പിടിച്ചു മാപ് പറഞ്ഞു .അവൾ അലിഞ്ഞു .അവന്റെ കൂടെ അവസാനം ആയി ഒരു ചായ കുടിക്കാൻ ചെല്ലാൻ

💬 Comments

View all comments