0%

Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]

Author : Kambikathakal Read All Parts 1.9K
പറഞ്ഞു .അവൾ ഇല്ല ഏന് പറഞ്ഞിരുന്നു ..
മാഷ് നെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിട്ട് സമ്മതം ആണേൽ വരാം എന്ന് ആയി . അത് കേട്ടപ്പോൾ ആ പയ്യൻ പിന്നെയും ദേഷ്യം കൂടി .. അവന്റെ ഒരു കൂട്ടുകാരൻ രോഹൻ ന്റെ വണ്ടി ആയി ആണ് അവൻ വന്നത് കാർ .അവര് രണ്ടും കൂടി അവളെ ബലമായി അതിലേക്ക് കയറ്റി ,അവളുടെ വായ മൂടി .അവന്റെ കൂടെ വേറെ ഒരു പെണ്ണും ഉണ്ടായിരുന്നു ശാരിക എല്ലാം പ്ലാൻ ആയിരുന്നു.ഗായത്രിക്ക് ഒന്നും ചിന്തിക്കാൻ പോലും പറ്റിയില്ല .അവൾ ആണ് ഇവളെ അകത്തേക്ക് കയറ്റിയത് . അവസാനം ഗായത്രി വണ്ടിയിൽ കിടന്നു നല്ലത് പോലെ പ്രശ്ശനം ഉണ്ടാക്കി ,ഇടയ്ക് വണ്ടി ഒരു ട്രാഫിക് ബ്ലോക്ക് പെട്ട് .അവിടെ കിടന്നപ്പോള് അവൾ ബഹളം വെച്ച് ..ആ സമയത് ഓട്ടോക്കാരും പോലീസ് കാറും കൂടി വന്നു .രണ്ടും പെണ്ണുങ്ങളും രണ്ടു ആണുങ്ങളും ,ഈ വണ്ടിയിൽ കിടന്നു വഴക്ക് ഇടുന്ന സമയം ഇവളുടേയു  ശാരിക യുടെ യും ഉടുപ്പുകൾ ആകെ ഉലഞ്ഞു കീറി പോയി .ഗോകുൽ അവന്റെ ഷർട്ട് ഊറി ആണ് അവളുടെ കൈയും കാലും കെട്ടുവാൻ ശ്രമിച്ചത് .അതുകൊണ്ടു നാട്ടുകാർ സംഗതി മോശം കേസ് ആക്കി ... ഇവളുടെ അച്ഛനേം അമ്മയെയും വിളിപ്പിച്ചു .അവരുടെ മുന്നിൽ വെച്ച് പിള്ളേർ ഇമ്മോറൽ ട്രാഫിക് ആയിരുന്നു ഏന് വരുത്തി തീർത്തു .ഗായത്രി കാലു പിടിച്ചു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല .ബാക്കി മൂന്ന് പേരും ഇവർ തമ്മിൽ ഇഷ്ടം ആണെന്നും ,വണ്ടിയിൽ ഇതൊക്കെ തന്നെ ആണ് പരിപാടി

💬 Comments

View all comments