Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]
കൂടം ഏന് പറഞ്ഞത് ....
താൻ ആദ്യം ഞാൻ അന്ന് ചോദിച്ച കാര്യം എന്തായി മറ്റേ 3 ബെഡ്‌റൂം അപാർട്മെന്റ് ,,
ആഹ് സാറെ ഞാൻ അത് പറയാൻ കൂടി ആണ് വന്നത് ,അത് കാലി ആയി ,അതെല്ലാം റെഡി ആക്കിയിട്ടുണ്ട് .ഇപ്പോൾ ഞാൻ താമസിക്കുന്ന ബി ബ്ലോക്ക് ആണ് ,ഞാൻ ഇപ്പോൾ പറഞ്ഞത് ,സി ബ്ലോക്ക് ഉള്ള ഒരെണ്ണം ആണ് .അത് മൂന്ന് ബെഡ്‌റൂം ആണ് .പിന്നെ മൂന്നാമത്തെ നില ആണ് .അതിന്റെ ഓണർ ഉം ,എന്റെ ഈ ഫ്ലാറ്റ് ന്റെ ഓണർ ഉം ഒന്നാണ് അതുകൊണ്ടു എനിക്ക് പ്രത്യേകിച്ച് താമസം ഒന്നു വരില്ല .ഇപ്പോൾ ഇതിനു കൊടുക്കുന്നതിനെ കാൾ കൂടുതൽ വാടക ഉണ്ട് ..അത് പക്ഷെ കോളേജ് നല്ലത് പോലെ തരുന്നത് കൊണ്ട് എനിക്ക് ഒരു തലവേദന അല്ല .ആ അപാർട്മെന്റ് ഞാൻ ചൂസ് ചെയ്യാൻ ഒരു കാര്യം ഉണ്ട് .
ഇനി ഞങ്ങളുടെ കല്യാണം കഴിഞ്ഞാൽ ആരേലും വന്നാൽ താമസിക്കാൻ എക്കെ അരങ്ങേമെന്റ് ചെയണമ് അല്ലോ .ചിലപ്പോൾ അവളുടെ അച്ഛനും അമ്മയും എക്കെ വരാം ..പിന്നെ എനിക്ക് ഇത്രേം പ്രൊജക്റ്റ് ഉള്ളത് കൊണ്ട് ഒറീഡിങ് /ലൈബ്രറി ഇതിനു വേണ്ടി ഒരു മുറി വേണം ഏന് കുറച്ചായി ഞാൻ ആഗ്രഹിക്കുന്നു .കാരണം കിടപ്പ് മുറിയിൽ മറ്റൊന്നും വേണ്ട ,റീഡിങ് മുറിയിൽ പുസ്തകങ്ങളും എന്റെ ഫയൽ ഉം എല്ലാം ,,എന്റെ കയ്യിൽ ധാരാളം പുസ്തകങ്ങൾ ഉണ്ട് അതെല്ലാം കൂടി ഇപ്പോൾ ഇവിടെ രണ്ടു മുറികളിൽ ഉം ഹാൾ യിലും ആയി സ്പ്രെഡ് ചെയ്തു ആണ് ഇരിക്കുന്നത്
💬 Comments
View all comments