Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]
നടത്തി ...അവസാനം .ഫാക്കൽറ്റി ക്ക് വേണ്ടി .ഉം അസ്സോസിയേറ്റ് നു വേണ്ടി യും ഉള്ള ഫൈനൽ ലിസ്റ്റ് ആയി .അഞ്ചു പേര് വെച്ച് ഉണ്ട..അസ്സോസിയേറ്റ് നു വേണ്ടി ..ഉള്ള ക്യാഷ് കോട്ട കണ്ടു ഞാന ഞെട്റ്റി ..അങ്ങനെ ഫൈനൽ ലിസ്റ്റ് ഉം ആയി .ഫൈനൽ ഇന്റർവ്യൂ കഴിഞ്ഞു രണ്ടും ഞാൻ ആൺകുട്ടികളെ ആണ് സെലക്ട് ചെയ്തത് .രണ്ടു പേരും മിടുക്കൻ മാർ ...എല്ലവരോടും അടുത്ത ബുധനാഴ്ച റിപ്പോർട്ട് ചെയ്യാൻ പർണജൂ ..കാരണം ശനി ന്യായർ കൊണ്ട് എനിക്ക് ഷിഫ്റ്റ് ഇങ് ആണ് ,പിന്നെ രണ്ടു ദിവസം വേണം അവിടെ എല്ലാം അടുക്കാൻ ,അത് കൊണ്ട് .
പിന്നെ കുറച്ച റസ്റ്റ് ഉം .അന്ന് വൈകിട്ട് ഞാൻ ഇറങ്ങുന്നത് നു മുൻപ് തന്നെ മാനേജ്മെന്റ് നിന്നും എനിക്ക് രണ്ടു പൊതി കൊടുത്തു വിട്ടു .ഇത്തവണ മേട്രൺ ഇതിൽ ഇടപെട്ടിട്ടില്ല കാരണം ,ഞാനും ആൺകുട്ടികൾ മതി എന്ന ഒരു തീരുമാനത്തിൽ ആയിരുന്നു .മിടുക്കർ ഉണ്ടേൽ ..
ഞാൻ പൊതി തുറന്നു നോക്കി ,ഒരു പൊതിയിൽ ഒന്നേമുക്കാൽ ലക്ഷം ,മറ്റേ പൊതിയിൽ നാല്പതിനായിരം .
ആഹ് അപ്പോൾ ഞാൻ ഊഹിച്ചു ..അസ്സോസിയേറ്റ് അഞ്ചു ലക്ഷം ആണ് ..കച്ചവടം പക്ഷെ നഷ്ടം ഇല്ല അൻപതിനായിരം വെച്ച് മാസം കിട്ടും പിന്നെ ഈ പ്രൊജക്റ്റ് കമ്പ്ലീറ്റ് ആക്കിയാൽ സിങ്കപ്പൂർ അടുത്ത പത്തു വര്ഷം കോൺട്രാക്ട് ജോബ് ഉണ്ട് ..അപ്പോൾ പിന്നെ ഈ അഞ്ചു മുടക്കിയവന് ഒരു നഷ്ടം ഇല്ല .സൊ ലൈഫ് സെട്ട്ലെദ് ആണ് ഏന് വേണേൽ പറയാം .ഫാക്കൽറ്റി ഒന്നര ലക്ഷം ആയിരിക്കണം.
ഞാൻ ആ നാല്പത്തി നായിരത്തിന്റെ പൊതി അതുപോലെ തന്നെ ,ശങ്കരനും ,ഹസീന ക്ക് ഉം ജൗഹർ നും കൂടി കൊടുക്കുവാൻ തീരുമാനിച്ചു .എന്തായാലും ഷിഫ്റ്റിംഗ് നും ,മറ്റു സാധനങ്ങൾ വാങ്ങുവാനും ഉള്ള ക്യാഷ് ആയി .ഈ ക്യാഷ് ന്റെ ഒരു പങ്കു എനിക്ക് കിട്ടുന്നത് വേറെ ആർക്കും അറിയില്ല .അതുകൊണ്ടു ഞാൻ ഇവർക്കു ക്യാഷ് കൊടുത്താലും അതെന്താ എന്ന് ഇവർക്കു അറിയില്ല ...എന്റെ സ്നേഹം ഏന് മാത്രം കരുത്തും .
💬 Comments
View all comments