0%

Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]

Author : Kambikathakal Read All Parts 1.8K
കിതയ്ക്കുന്നത് .. സാർ അന്ന് ഞാൻ ഒരു പ്രൊജക്റ്റ് നു വേണ്ടി അപ്ലൈ ചെയ്തില്ലേ ?ഞാൻ ഇൻവെസ്റിഗേറ്റർ ഉം സാർ മെന്റോർ ഉം ആയി ..അത് സംക്ഷണ ആയി എന്ന് മെയിൽ വന് ..ഏന് പറഞ്ഞു അവൾ ആ മെയിൽ കാണിച്ചു ..ഓ മൈ ഗോഡ് .. പെണ്ണ് രക്ഷപെട്ടു ,സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ബോർഡ് ന്റെ ആണ് രണ്ടു  കോടിയുടെ പ്രൊജക്റ്റ് ,അവൾക് ഇനി മൂന്ന് വര്ഷം ആ പ്രൊജക്റ്റ് ആയി മുന്നോട് പോകാം .അതിൽ ഒരു  റിസർച്ച് അസ്സോസിയേറ്റ് നെയും രണ്ടു ജൂനിയർ റിസർച്ച് ഫെലിലോ നെയും സ്ഥാപിക്കാം ...
സാർ പക്ഷെ ഒരു കുഴപ്പം ഉണ്ട് .. ഞാൻ ചോദിച്ചു എന്താ ... സാർ ഈ പ്രൊജക്റ്റ് നമ്മൾ രണ്ടു മാസത്തിനുള്ളിൽ സ്റ്റാർട്ട് ചെയ്യണം ... അതിനെന്താ ..ഞാൻ ഇപ്പോൾ തന്നെ മാനേജ്‌മന്റ് ഓഫീസിൽ പറയാം .അവർ നാളെ തന്നെ നോട്ടിഫിക്കേഷൻ ഇടും . അഹ് അതല്ല സാർ .. പിന്നെ ..സാർ ..ഞാൻ അല്ലെ ആ പ്രൊജക്റ്റ് ന്റെ ഇൻവെസ്റിഗേറ്റോ ...അപ്പോൾ ഞാൻ ഇപ്പോൾ ഉള്ള പ്രൊജക്റ്റ് ഉം അതും ആയി കൊണ്ട് പോകാൻ പറ്റില്ലല്ലോ .. ഞാൻ പറഞ്ഞു ആഹ് അത് ശെരിയാ ...നീ ഈ പ്രൊജക്റ്റ് ജോയിൻ സെഹ്‌യുമ്പോൾ...മറ്റേത് റിസൈന്‍ ചെയ്യണം ...അത് സാരമില്ല..നമുക് അതിനു വേണ്ടി ഒരു പുതിയ ഫാക്കൽറ്റി അപ്പോയ്ന്റ് ചെയ്യാം .നീ പുതിയതിൽ ജോയിൻ ചെയ്തോ ...ഞാൻ മാനേജ്‌മന്റ് അറിയിച്ചേക്കാം .. ആഹ് ഞാൻ മനസ്സിൽ ഓർത്തു ...മാനേജ്‌മന്റ് നോട് പറയുന്ന താമസം അവർ

💬 Comments

View all comments