Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]
സമ്മതിക്കും കാരണം...ഒരു ഫാക്കൽറ്റി ഒരു വർഷത്തേക്ക് ആണേലും ക്യാഷ് കിട് ..പിന്നെ മറ്റേത് മൂന്ന് വർഷത്തേക്ക് ഉള്ള അസ്സോസിയേറ്റ് ....അതും ഈ പ്രൊജക്റ്റ് ഇൽ അസ്സോസിയേറ്റ് നു അൻപതിനായിരം കിട്ടും .പക്ഷെ പല്ലു മുറിയെ പണി എടുക്കണം ..
ഞാൻ ആലോചിച്ചത് വേറെ ഒരു കാര്യം കൂടി ആണ് ...ഇതിന്റെ മെന്റോർ ഞാൻ ആണ് ..സൊ എനിക്ക് ഉം നല്ല പണി ഉണ്ട് ....
ഞാൻ ആലോചിക്കുന്നത് കണ്ടു ...അവൾക് മനസ്സിൽ ആയി ..അവൾ പറഞ്ഞു ..
സാറെ ...സാർ തന്നെ ആണ് മെന്റോർ ...ഞാൻ മരിച്ചു പണി ചെയ്തോളാം ..എന്നാലും സാർ മാറരുത് ..സാർ ന്റെ ആലോചന എങ്ങോട്ട് ആണ് ഏന് എനിക്ക് മനസ്സിൽ ആയി ...
ഹഹ..ഞാൻ ചിരിച്ചു ...അവൾ എന്റെ കൂടെ അഞ്ചു വര്ഷം ആയെ ...അപ്പോൾ ഏറെ കുറെ എന്നെ ..അറിയാം ..പിന്നെ ഞാൻ അവളെ തോറ്റിട്ടില്ല ..അവളോട് ഒരു പ്രത്യേക അടുപ്പം ആണ് ..അനിയത്തി ആണെന്ന് എക്കെ തോന്നും ..പക്ഷെ ഞാൻ അത് പുറത്തു കാണിച്ചിട്ടില്ല ..
ഞാൻ മാനേജ്‌മന്റ് വിളിച്ചു ..അവർ ഓൺ ദി സ്പോട് എന്റെ അടുത്തേക്ക് ആളെ അയച്ചു ..ഞാൻ ഡീറ്റെയിൽസ് എല്ലാം എഴുതി കൊടുത്തു വിട്ടു ...അവർ വെബ്‌സൈറ്റിൽ ഉം ന്യൂസ് പേപ്പർ യിലും ഇട്ടേക്കാം ഏന് പറഞ്ഞു ..ഇന്റർവ്യൂ തീയതി രണ്ടാഴ്ച കഴിഞ്ഞു ഞങ്ങൾ വെച്ച് ...എനിക്ക് ഒന്ന് നാട്ടിലും പോകണം .
അങ്ങനെ ഞാൻ ലാബിൽ പറഞ്ഞു ..അപ്പോൾ ഞാൻ നാളെ നാട്ടിൽ പോകുക ആണ് ..അപ്പോൾ ശങ്കരൻ എന്നോട് പറഞ്ഞു
💬 Comments
View all comments