Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]
അയച്ചാൽ ,ഈ ടീച്ചർ മിനിമം ഇരുപതു ലക്ഷം എങ്കിലും കൊടുക്കേണ്ടി വരും കാരണം രണ്ടു കോടി പ്രൊജക്റ്റ് ആണ് .ഇതാകുമ്പോൾ ഇവർക്ക് ആരോഗ്യം തീരെ ഇല്ല എന്ന് കാണിച്ചാൽ മതി .ഞാൻ അങ്ങേരോട് കാര്യങ്ങൾ അവതരിപ്പിച്ചത് അങ്ങനെ ആണ് ,അതായത് ,പ്രൊജക്റ്റ് നിന്നും പിന്മാറിയാൽ വലിയ തുക നിങ്ങൾ കൊടുക്കേണ്ടി വരും ,പിന്നെ ഒരു വഴി ഉള്ളത് ഞാൻ പറയുന്നത് പോലെ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഉം ഒപ്പം ഈ ക്യാഷ് ഉം നിങ്ങൾ കൊണ്ട് വന്നാൽ മതി .ഏന് ഓക്കേ ആക്കി ,പുള്ളി പിറ്റേ ദിവസം തന്നെ രണ്ടും ആയി എത്തി .ക്യാഷ് അക്കൗണ്ട് ട്രാൻസ്ഫർ നടത്തട്ടെ ഏന് പുള്ളി എന്നോട് .ചോദിച്ചു
ഞാൻ പറഞ്ഞു വേണ്ട കാരണം ഇത് പ്രൊജക്റ്റ് ന്റെ അക്കൗണ്ട് ആണ് ,നിങ്ങൾ ടെ ബാങ്ക് ഏതാണ് ?
ഫെഡറൽ ബാങ്ക് ആണ് സാർ ..
ആഹ് അത് തന്നെ ആണല്ലോ ഈ ക്യാമ്പസ് ഉള്ളത് ,ഒരു കാര്യം ചെയ്യൂ ..നേരെ ചെന്ന് അവിടെ നിന്നും ക്യാഷ് എടുത്തു ഞാൻ ഒരു പയ്യനെ വിടാം .അവന്റെ കയ്യിൽ കൊടുത്തു വിടുക .പിന്നെ ഓർക്കുക ,പ്രൊജക്റ്റ് ഒരുവിധം ആണ് ഞാൻ ഒതുക്കി തീർക്കുന്നത് അതും ഇത്രേം വര്ഷം ആയി നിങ്ങൾ ആയി ബന്ധം ഉള്ളത് കൊണ്ട് മാത്രം ,പിന്നെ ഒരു പെങ്കൊച്ചിന്റെ ജീവിതം അല്ലെ ,,എന്നൊക്കെ സെന്റി ഇട്ടു .പുള്ളി നല്ല ക്യാഷ് കാരൻ ആണ് ഏന് എനിക്ക് അറിയാം പോരാത്തതിന് ടീച്ചർ കഴിഞ്ഞ വർഷങ്ങൾ കൊണ്ട് നല്ലത് പോലെ സമ്പാദിച്ചിട്ടുണ്ട് ,ഒറ്റ ...മോളും ആഹ് ....എന്ത് ചെയ്യാനാ സാറെ ..
ഞാൻ ചോദിച്ചു ..അവരുടെ വീട്ടുകാർ ആയി ബന്ധപെട്ടിലെ ?
ബന്ധപെട്ടു സാറെ ,,അവൻ ഒരു പൊട്ടൻ ആണ് , ഇവൾ അവനെ നിർബന്ധിച്ചു കൊണ്ട് വന്നത് പോലെ ആണ് അവന്റെ പെരുമാറ്റം ,അവസാനം അവിടെ വെച്ച് തന്നെ അവൾ പറഞ്ഞു ഇനി അവനെ വേണ്ട. എന്നും വേറെ കെട്ടി അവന്റെ മുന്നിൽ അന്തസ്സായി ജീവിക്കും എന്നും ..അവൾക് ആകെ വിഷമം സാർ
💬 Comments
View all comments