0%

Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]

Author : Kambikathakal Read All Parts 1.8K
യും സ്ഥാപിച്ചു ഇവിടെയും മാസ്റ്റർ ബാത്രൂം ഇൽ  ബാത്ത് ടുബ് ഉണ്ട് ,ഞങ്ങൾ നല്ലപോലെ വിയർത്തു മൊത്തം പൊടി ആയത് കൊണ്ട് എസി ഒന്നും ഞാൻ ഇട്ടിരുന്നില്ല .ബാത്രൂം എല്ലാടത്തും ഷാംപൂ,ഉൾപ്പടെ റെഡി ആക്കി ,പുതിയ ടവൽ എകെ ഞാൻ വാങ്ങി ഇരുന്നു അതെല്ലാം വിരിച്ചു .അങ്ങനെ എല്ലാം അടുക്കി പെറുക്കി റെഡി ആക്കി .അപ്പോഴേക്കും അടുക്കള യും സെറ്റ് ആയി .ഞാൻ എന്റെ ലൈബ്രറി കണ്ടു കോൾമയിൽ കൊണ്ട് ,ഫ്രിഡ്ജ് ഓണാക്കി ഇരുന്നു .പക്ഷെ നാളെ മുതലേ പച്ചക്കറി എക്കെ വെച്ച് തുടങ്ങാവൂ ..അതുകൊണ്ടു രണ്ടു ദിവസം കൂടി പുറത്തു നിന്നും ഫുഡ് കഴിക്കണം .എല്ലാം റെഡി ആയി .ഞാൻ എല്ലാവര്ക്കും ചോർ  പറഞ്ഞിരുന്നു പാർസൽ ..അതെല്ലാം കഴിച്ചു .അവർ തന്നെ എല്ലാം ക്ലീൻ ആകാം ഏന് പറഞ്ഞത് ആണ് .ഞാൻ എതിർത്ത് ..കാരണം ഇങ്ങനെ ഒരു ക്ലീനിങ്ങ്  വരും എന്ന് ഇവിടുത്തെ സെക്ഷൻ ആയ സ്വപ്നം കണ്ടു ഇരിക്കുക ആണ് .അവര്ക് ക്യാഷ് കിടക്കുന്നത് ആണേ ..ശെൽവി  ഉം അവളുടെ 'അമ്മ യും കൂടി ആണ് ഈ ഫ്ലോർ .അപ്പോൾ അവർ ഉച്ചയ്ക്ക വരും ഏന് പറഞ്ഞിരുന്നു . ഫുഡ് എല്ലാം കഴിഞ്ഞു ഞാൻ ഓട്ടോ വിളിച്ചു മൂണിനേയും വിട്ടു ..അപ്പോഴേക്കും ദേ ശെൽവി  ഉം അവളുടെ 'അമ്മ യും മാനേജർ ഉം വന്നു .ഞാനും മാനേജർ ഉം കൂടി എല്ലാം സംസാരിച്ചു കൊണ്ട് താഴേക്ക് പോയി .കാരണം ഇനി എന്റെ വണ്ടി വെയ്ക്കാൻ സെപ്പറേറ്റ സ്ലോട്ട് ആണ് ഇപ്പോൾ സി ബ്ലോക്ക് അല്ലെ

💬 Comments

View all comments