0%

Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]

Author : Kambikathakal Read All Parts 1.8K
ഇയാളുട മൂന്ന് പാർട്നെർസ് ഉം ചേർന്ന് ആണ് ,അതിൽ ഒരു പാർട്ണർ മരിച്ചു ,അപ്പോൾ അയാളുടെ വീട്ടുകാർ ആണ് ഫ്ലാറ്റ് വിൽക്കണം ഏന് പറഞ്ഞത് എന്നിട്ട് അവിടെ കാനഡ  സെട്ട്ലെദ് ആകാൻ വേണ്ടി ആണ് .അവിടുത്തെ സിറ്റിസൺഷിപ് എകെ സ്വീകരിച്ചു .ആഹ്  വില എന്നെ കൊണ്ട് നോക്കുക ആണേൽ നോക്കാം .ഇപ്പോഴത്തെ അവസ്ഥയിൽ ഏതൊരു ബാങ്ക് ഉം എനിക്ക് കണ്ണും പൂട്ടി ലോൺ തരും പക്ഷെ അത് മാത്രം പോരല്ലോ ,ഈ ഫ്ലാറ്റ് നു ഇപ്പോഴത് നിലയിൽ ഒരു എൺപതു ലക്ഷം എങ്കിലും വേണ്ടി വരും ,അച്ഛൻ പറഞ്ഞിരുന്ന,നാട്ടിൽ എന്റെ പേരിൽ കുറച്ച സ്ഥലം അപ്പൂപ്പൻ വഴി കിട്ടിയത് ഉണ്ട് അത് വേണേൽ ആവശ്യം വന്നാൽ വിൽക്കാം എന്ന് ,ആഹ് നോകാം..കൂട്ടിയാൽ കൂടുന്നത് ആണേൽ സ്വന്തമായി ഫ്ലാറ്റ് ആകാം ,,ഈ കോളജിൽ എന്തായാലും അടുത്ത അഞ്ചു വര്ഷം കൂടി എനിക്ക് ഇരുന്നേ പറ്റു .അതുപോലെ കമ്മിറ്റ്മെന്റ്സ് ഉണ്ട് .നോക്കാം എന്ന് എക്കെ ആലോജിൿജു ഞാൻ നിന്ന് ..അതിനു ശേഷം വേണം ഇവിടെ ഇത്തിരി ആര്ട്ട് വർക്ക് എക്കെ ചെയ്യാൻ ..... അവർ രണ്ടും കൂടി തുടക്കാൻ തുടങ്ങി ,ആദ്യം അടുക്കള ആണ് ,അവരുടെ കോൺസെപ്റ് അതാണ് ,അതിനു ശേഷം ,ഡൈനിങ്ങ് ഏരിയ ,പിന്നെ ബാത്രൂം ,അതെല്ലാം കഴിഞ്ഞു കഴിഞ്ഞിട്ട് വേറെ ലോഷൻ ഉസ് ചെയ്ത ആൺ റൂം എല്ലാം ചെയുന്നത് .എല്ലാം കഴിഞ്ഞു ഏറ്റവും അവസാനം ആണ് മെയിൻ ഹാൾ ,പിന്നെ ഇവരുടെ ഗണം നമ്മുടെ എല്ലാ വസ്തുക്കളും തുടയ്ക്കും എന്നതാ..അതായത് ,ഷെൽഫ് ,കട്ടിൽ ,മേശ കസേര

💬 Comments

View all comments