Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]
,ചുരുക്കി പറഞ്ഞാൽ ഒരു സനിറ്റീസിങ് ,കമ്പ്ലീറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ ഒരു രണ്ടു മണിക്കൂർ കഴിഞ്ഞേ ഉപയോഗിക്കാൻ പറ്റുക ഉള്ളു അതുപോലെ സനിറ്റീസിങ് ആണ് ,,കമ്പ്ലീറ്റ് കെമിക്കൽ ..ഞാൻ ഉം മാനേജർ ഉം ചിരിച്ചു .എല്ലാം കൂടി കഴിഞ്ഞപ്പോൾ മാണി നാലര ആയി .ആഹ് ഇപ്പോൾ ഇതൊരു വീട് ആയി ,ഇനി ഇപ്പോൾ ജനൽ എല്ലാം തുറന്നു ഇട്ടിട്ടുണ്ട് ,എല്ലാത്തിലും കൊതുകു വല ഉണ്ട് ,അതുവഴി കാറ്റെല്ലാം സഞ്ചരിച്ചു കൊല്ലും ,ഇവർ അത്രെയും വലിയ പണി ആണ് എടുത്തത് ഏന് രണ്ടിന്റെയും കോലവും അവിടെ പുറത്തു കൂടി ഇട്ട വേസ്റ്റ് ഉം കണ്ടാൽ ഊഹികം ,അങ്ങനെ ഞാൻ രണ്ടു പേർക്കും കൂടി രണ്ടായിരം രൂപ കൊടുത്തു ..വലിയ സന്തോഷണത്തിൽ ആണ് അവർ പോയത് .
ഇനി ആകെ വാങ്ങുവാൻ ഉള്ളത് പച്ചക്കറി യും ഇറച്ചി യും എക്കെ ..ആണ് പിന്നെ കുപ്പി ,ബാക്കി എല്ലാം ആയി ,ഫ്രിഡ്ജ് റെഡി ആയിട്ടേ അത് ഇനി പറ്റുക ഉള്ളു .അത് കൊണ്ട് രണ്ടു ദിവസം കൂടി പുറത്തു നിന്നും കഴിക്കാം ഏന് ഞാൻ കരുതി .തത്കാലം ചായ നാളെ തിളപ്പിക്കാം ..അങ്ങനെ അപ്പുറത്തെ ഫ്ലാറ്റ് അവസാന ദിവസത്തെ ഉറക്കം ..ക്ഷീണം ആണേൽ നല്ലത് പോലെ ഉണ്ട് ,അടുത്തുള്ള ബിയർ പാരലൗർ പോയി ഒരു ചൈൽഡ് ബിയർ ഉം ഫുഡ് ഉം കഴിച്ചു തിരികെ വന്നു ഞാൻ നല്ലത് പോലെ ഉറങ്ങി .
രാവിലെ നാല് മണിക്ക് തന്നെ എണീറ്റ് കുളി കഴിഞ്ഞു ,ബാക്കി പ്രഭാത പരിപാടി എല്ലാം നടത്തി ..ഫ്ലാറ്റ്
💬 Comments
View all comments