0%

Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]

Author : Kambikathakal Read All Parts 1.8K
നോട് വിട പറഞ്ഞു ഞാൻ താക്കോൽ ഇട്ടു പൂട്ടി ഇറങ്ങി ,താഴെ സെക്യൂഇരിട്ടി കയ്യിൽ ഏൽപ്പിച്ചാൽ മതി .അവിടെ ചെന്ന് കൊടുത്തു .എന്നിട്ട് പുറത്തു പോയി പാല് വാങ്ങി വന്നു ,ഒരു അഞ്ചര ആയപ്പോൾ കയറി ചായ ഇട്ടു കുടിച്ചു .ഹോ ....അതിനു ശേഷം ,അവിടെ എല്ലാം ഞാൻ ഒന്ന് കൂടി നടന്നു ,എന്നിട്ട് എസി ഓൺ ആക്കി ,അവിട ഞാൻ ഫ്രഷ്നെർ വാങ്ങി ഇരുന്നു ,റൂം ഫ്രഷ് ..അതെല്ലടത്തും സ്ഥാപിച്ചു ,ഇപ്പോൾ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ മുറിയിൽ കയറിയത് പോലെ ,,എസി ഫുൾ സ്വിങ് ആകാൻ തുടങ്ങിയപ്പോൾ ഞാൻ പതിയെ ജനാല എല്ലാം അടച്ചു ,ഫുൾ ലൈറ്റ് ഉം ഫാൻ എല്ലാം ഇട്ടു നോക്കി ..ആഹാ നല്ല തണുപ്പ് ,,സംഗതി മറ്റേ ഫ്ലാറ്റ് നേക്കാളും സുഖം ഉണ്ട് . ഇനി ആകെ ചെയ്യാൻ ഉള്ളത് കിടക്കാൻ ഉള്ള കിടക്കയിൽ എല്ലാം ഷീറ്റ് വിരിക്കുക എന്നതാണ് .പിന്നെ ടേബിൾ ക്ലോത്  ഇടണം ,അത് കൂടി ഉള്ളു ..എല്ലാം ഞാൻ വാങ്ങിച്ചിട്ടുണ്ടായിരുന്നു.അതെല്ലാം ഇട്ടു സെറ്റ് ആക്കി ,എന്നിട്ട് കുളിച്ചു റെഡി ആയി നേരെ കോളേജ് വിട്ടു .അവിടെയും ഇനി പിടിപ്പത് വർക്ക് ഉണ്ട് ..കാരണം പുതിയ അക്കാഡമിക് ഇയർ ആണ് പിന്നെ പോരാത്തതിന് രണ്ടു പ്രൊജക്റ്റ് കൂടി നാല് ജെർഫ് നെയും രണ്ടു പ്രൊജക്റ്റ് അസിസ്റ്റന്റ് നെയും കണ്ടുപിടിക്കണം .അതിനു ക്യാഷ് ഒന്നും വാങ്ങില്ല .പിള്ളേരുടെ പെർഫോമൻസ് ആണ് .അതിനുള്ള അപ്ലിക്കേഷൻ എല്ലാം ഞങ്ങൾ ഇട്ടതാണ് ,കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അവസാന തീയതി .ഇന്ന് ഉള്ള അപ്ലിക്കേഷൻ

💬 Comments

View all comments