0%

Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]

Author : Kambikathakal Read All Parts 1.8K
എല്ലാം കൂടി എടുക്കണം.അവിടെ ഞങ്ങൾ ഒരു ഷെൽഫ് തന്നെ സൂക്ഷിച്ചിട്ടുണ്ടുണ് വരുന്ന അപ്ലിക്കേഷൻ എല്ലാം അറിയാൻ വേണ്ടീട് ..അങ്ങനെ രാവിലെ മുതൽ പിടിപ്പത് പണി ആണ് .ആ ...എല്ലാം കൂടി മനോഹരം ആയി ഒരു ആഴ്ച കടന്നു പോയി .ഇതിന്റെ ഇടയ്ക് ജവാഹർ എന്റെ കൂടെ തന്നെ ആയിരുന്ന്..പെണ്ണ് നല്ലപോലെ വഴങ്ങി ഏന് എനിക്ക് ഉറപ്പായി . ഇതിന്റെ ഇടക്ക എനിക്ക് ഗായത്രിയെ കാണാൻ ഏന് ഒരുപാട് ആഗ്രഹം ഉണ്ടായി ...അതിനു വകുപ്പും ഉണ്ട് ..കാരണം,4 മാസം കഴിഞ്ഞു മൂന്നാർ വെച്ച് ഒരു ഇന്റർനാഷണൽ കോൺഫറൻസ് ഉണ്ട് അതും അഞ്ചു ദിവസം .അവളെ അതിൽ ജോയിൻ ചെയ്യിച്ചിട്ടുണ്ടുണ് ..ഞാൻ ..ഞങ്ങളുടെ പ്ലാൻ ആണ് അത് ..എനിക്കും അവൾക്കും മാത്രം അല്ലെ അറിയൂ ..പിന്നെ വീട്ടിൽ അവൾ പറഞ്ഞു ..താമസം അവിടെ ആണ് ..അവളുടെ ഏട്ടൻ ഉണ്ട് ..അതായത് സാർ ...ഈ ഞാൻ ..എങ്ങങേമെന്റ്റ് കഴിഞ്ഞല്ലോ ....ഇനി ഇപ്പോൾ എന്ത് ആകാമല്ലോ ... അങ്ങനെ തകൃതിയായി തന്നെ ലാബ് വർക്ക് പുരോഗമിച്ചു ,പുതിയതായി എടുത്ത പിള്ളേർക് എല്ലാം ട്രെയിനിങ് കൊടുത്തു ലാബ് ഫുൾ സ്വിങ് ആയി .മിക്ക സമയവും ലാബ് തന്നെ ആണ് .മുൻപ് ഞാൻ പറഞ്ഞല്ലോ നല്ല പോലെ ജോലി ചെയ്താൽ മാത്രമേ ഇനി പിടിച്ചു നില്ക്കാൻ പറ്റുക ഉള്ളു .അങ്ങനെ മൂന്ന്  മാസം ഒരു കളിയും നടന്നില്ല ,കാരണം വർക്ക് ന്റെ പീക്ക് ടൈം ആയിരുന്ന്.അത് .  പുതിയ ഫ്ലാറ്റ്  കിട്ടി ഒരു കാളി പോലും ഒത്തിട്ടില്ല .ഞാൻ ആലോചിച്ചു .ഹോ മൂഞ്ചിച്ചല്ലോ ..എന്നാണ് ...

💬 Comments

View all comments